സോ​ണ​ൽ ലീ​ഡേ​ഴ്‌​സ് അ​സം​ബ്ലി
Monday, November 29, 2021 10:15 PM IST
കാ​യം​കു​ളം : സോ​ണ​ൽ ലീ​ഡേ​ഴ്‌​സ് അ​സം​ബ്ലി കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ൽ അ​ൽ ഇ​ഹ്‌​സാ​ൻ ഹാ​ളി​ൽ ന​ട​ന്നു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ​സ്മാ​യി​ൽ ക​രി​യാ​ട് യോ​ഗം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ റ​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.