സിഒഎ മാ​ന്നാ​ർ മേ​ഖ​ലാ സ​മ്മേ​ള​നം
Monday, November 29, 2021 10:15 PM IST
മാ​ന്നാ​ർ: കേ​ബി​ൾ ടി​വി ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (സി​ഒ​എ) മാ​ന്നാ​ർ മേ​ഖ​ല സ​മ്മേ​ള​നം ന​ട​ന്നു. മാ​ന്നാ​ർ കൊ​ച്ചീ​സ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​നം സി​ഒ​എ സം​സ്ഥാ​ന എ​ക്സി​കു​ട്ടീ​വ് അം​ഗം ബി​നു ശി​വ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് അ​ൻ​ഷാ​ദ് പി.​ജെ അ​ധ്യ​ക്ഷ​നാ​യി. മേ​ഖ​ലാ ട്ര​ഷ​റ​ർ ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള പ്ര​വ​ർ​ത്ത​ന സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടു​ക​ൾ അ​വ​ത​രി​പ്പി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള -പ്ര​സി​ഡ​ന്‍റ്, പി.​ജെ. അ​ൻ​ഷാ​ദ് -സെ​ക്ര​ട്ട​റി, സു​ദി​ൻ പി. ​സു​കു​മാ​ർ-​ട്ര​ഷ​റ​ർ, വി​ജ​യ​കു​മാ​ർ-​വൈ​സ് പ്ര​സി​ഡ​ന്‍റ്, വി​ജ​യ​മോ​ഹ​ന​ൻ -ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.