നാ​യ്ക്ക​ള്‍​ക്ക് ലൈ​സ​ന്‍​സ്
Wednesday, December 1, 2021 10:04 PM IST
ആ​ല​പ്പു​ഴ: കൈ​ന​ക​രി പ​ഞ്ചാ​യ​ത്തി​ലെ വ​ള​ര്‍​ത്തു നാ​യ്ക്ക​ള്‍​ക്കു നി​യ​മാ​നു​സൃ​ത ലൈ​സ​ന്‍​സ് എ​ടു​ക്ക​ണ​മെ​ന്ന് കൈ​ന​ക​രി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.