ലീ​വ് സ​റ​ണ്ട​ർ നി​രോ​ധി​ക്ക​രു​തെ​ന്ന്
Thursday, December 2, 2021 10:39 PM IST
ആ​ല​പ്പു​ഴ: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രോ​ടു​ള്ള നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടി​നു ഉ​ദാ​ഹ​ര​ണ​മാ​ണ് ലീ​വ് സ​റ​ണ്ട​ർ നി​രോ​ധി​ച്ച​തി​ലൂ​ടെ വ്യ​ക്ത​മാ​കു​ന്ന​തെ​ന്ന് ഫെ​റ്റോ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജീ​വ​ന​ക്കാ​രു​ടെ അ​വ​കാ​ശ​ത്തെ ഹ​നി​ക്കു​ന്ന ഇ​ത്ത​ര​ത്തി​ലു​ള്ള നി​ല​പാ​ടു​ക​ൾ ഇ​ട​തു​പ​ക്ഷ ഗ​വ​ൺ​മെന്‍റിന്‍റെ ശ​മ്പ​ള​പ​രി​ഷ്ക​ര​ണ ന​യ​ത്തി​ലും ന​ട​പ്പി​ലാ​ക്കി​യി​രു​ന്നു. രാ​ഷ്ട്രീ​യഭേ​ദ​മ​ന്യേ ഇ​ത്ത​രം നീ​തി നി​ഷേ​ധ​ത്തി​നെ​തി​രേ പ്ര​തി​ക​ര​ക്കാ​ൻ ജീ​വ​ന​ക്കാ​ർ മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്ന് ഫെ​റ്റോ ജി​ല്ലാ പ്ര​സി​ഡന്‍റ് കെ.​ജി. ഉ​ദ​യ​കു​മാ​ർ ആ​ഹ്വാ​നം ചെ​യ്തു. ലീ​വ് സ​റ​ണ്ട​ർ നി​രോ​ധ​ന​ത്തി​നെ​തി​രേ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ചും ലീ​വ് സ​റ​ണ്ട​ർ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും പ്ര​മേ​യം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​മ​നോ​ജ് കു​മാ​ർ അ​വ​ത​രി​പ്പി​ച്ചു.

ക്വ​ട്ടേ​ഷ​ൻ ക്ഷ​ണി​ച്ചു

അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പീ​ഡ് സെ​ൽ വി​ഭാ​ഗ​ത്തി​ലേ​ക്ക് വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് കം ​എ​ച്ച് ഡി ​വി​ത്ത് ഇ​ൻ​ബി​ൽ​റ്റ് മൈ​ക്ക് ആ​ൻ​ഡ് സ്പീ​ക്ക​ർ ഫോ​ൺ വാ​ങ്ങു​ന്ന​തി​ന് ക്വ​ട്ടേ​ഷ​ൻ ക്ഷ​ണി​ച്ചു. ക്വ​ട്ടേ​ഷ​ൻ 13ന് ​ഉ​ച്ച​യ്ക്ക് 12 വ​രെ സ്വീ​ക​രി​ക്കും. വി​ലാ​സം പ്രി​ൻ​സി​പ്പ​ൽ, ഗ​വ​ൺ​മെന്‍റ് ടി​ഡി മെ​ഡി​ക്ക​ൽ കോ​ള​ജ്, ആ​ല​പ്പു​ഴ.