ലോ​ക് അ​ദാ​ല​ത്ത് ഡി​സം​ബ​ര്‍ 11ന്
Thursday, December 2, 2021 10:39 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ നി​യ​മ സേ​വ​ന അ​ഥോ​റി​റ്റി ജി​ല്ല​യി​ലെ എ​ല്ലാ കോ​ട​തി കേ​ന്ദ്ര​ങ്ങ​ളി​ലും 11നു ​രാ​വി​ലെ 10 മു​ത​ല്‍ ദേ​ശീ​യ- ലോ​ക് അ​ദാ​ല​ത്ത് ന​ട​ത്തും. നി​ല​വി​ല്‍ കോ​ട​തി​ക​ളു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​തും ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​വു​ന്ന​തു​മാ​യ കേ​സു​ക​ള്‍, വാ​ഹ​നാ​പ​ക​ട ന​ഷ്ട​പ​രി​ഹാ​ര കേ​സു​ക​ള്‍, ബാ​ങ്കു​ക​ള്‍ സ​മ​ര്‍​പ്പി​ച്ച വാ​യ്പ കു​ടി​ശി​ക സം​ബ​ന്ധി​ച്ച കേ​സു​ക​ള്‍, കെ​എ​സ്ഇ​ബി, ജ​ല അ​ഥോ​റി​റ്റി, ബി​എ​സ്എ​ന്‍​എ​ല്‍, സ്വ​കാ​ര്യ മൊ​ബൈ​ല്‍ ക​മ്പ​നി​ക​ള്‍, തൊ​ഴി​ല്‍ വ​കു​പ്പ് എ​ന്നി​വ​ര്‍ സ​മ​ര്‍​പ്പി​ച്ച കേ​സു​ക​ള്‍, ര​ജി​സ്‌​ട്രേ​ഷ​ന്‍ വ​കു​പ്പ് സ​മ​ര്‍​പ്പി​ച്ച അ​ണ്ട​ര്‍ വാ​ല്യൂ​വേ​ഷ​ന്‍ സം​ബ​ന്ധി​ച്ച കേ​സു​ക​ള്‍, ഏ​തെ​ങ്കി​ലും കോ​ട​തി​യു​ടെ പ​രി​ധി​യി​ല്‍ വ​രാ​വു​ന്ന​തും നി​യ​മ​പ്ര​കാ​രം ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​വു​ന്ന​തു​മാ​യ ത​ര്‍​ക്ക​ങ്ങ​ള്‍ എ​ന്നി​വ അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ക്കും. അ​ദാ​ല​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് അ​വ​സ​രം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് പ്രി​ന്‍​ന്‍​സി​പ്പ​ല്‍ ഡി​സ്ട്രി​ക്ട് ആ​ന്‍​ഡ് സെ​ഷ​ന്‍​സ് ജ​ഡ്ജി​യും ജി​ല്ലാ നി​യ​മ സേ​വ​ന അ​ഥോ​റി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണു​മാ​യ കെ. ​സു​ജാ​ത അ​റി​യി​ച്ചു.