കെ​ല്‍​ട്രോ​ണി​ല്‍ വി​ഷ്വ​ല്‍ മീ​ഡി​യ ജേ​ർണ​ലി​സ​ത്തി​ന് അ​പേ​ക്ഷി​ക്കാം
Friday, December 3, 2021 11:18 PM IST
ആ​ല​പ്പു​ഴ: കെ​ല്‍​ട്രേ​ണി​ന്‍റെ വി​ഷ്വ​ല്‍ മീ​ഡി​യ, ടെ​ലി​വി​ഷ​ന്‍ ജേ​ണ​ലി​സം കോ​ഴ്സി​ന്‍റെ 202122 ബാ​ച്ചി​ലേ​ക്ക് ഇ​പ്പോ​ള്‍ അ​പേ​ക്ഷി​ക്കാം. ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ല്‍ ബി​രു​ദം നേ​ടി​യ​വ​ര്‍​ക്ക് യോ​ഗ്യ​താ രേ​ഖ​ക​ളു​മാ​യി നേ​രി​ട്ടെ​ത്തി അ​ഡ്മി​ഷ​ന്‍ നേ​ടാം. അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ര്‍ 20. പ്രാ​യ​പ​രി​ധി 30 വ​യ​സ്. കോ​ഴ്സി​നോ​ടൊ​പ്പം ന്യൂ​സ് ചാ​ന​ലി​ല്‍ പ​രി​ശീ​ല​നം, ഇ​ന്‍റേ​ണ്‍​ഷി​പ്പ്, പ്ലേ​സ്മെ​ന്‍റ് സ​ഹാ​യം എ​ന്നി​വ ല​ഭി​ക്കും. ഫോ​ണ്‍: 9544958182, 8137969292.

തൈ​ക്കാ​ട്ടു​ശേ​രി​യി​ല്‍
ഇ​ന്‍​സി​ന​റേ​റ്റ​റു​ക​ള്‍ സ​ജ്ജ​മാ​യി

ആ​ല​പ്പു​ഴ: തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്തി​ല്‍ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നാ​യി മൂ​ന്ന് ഇ​ന്‍​സി​നേ​റ്റ​റു​ക​ള്‍ സ​ജ്ജ​മാ​ക്കി. പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ർ​ഷി​ക ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി ര​ണ്ടേ മു​ക്കാ​ല്‍ ല​ക്ഷം രൂ​പ ചെ​ല​വി​ട്ട് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ലും പൂ​ച്ചാ​ക്ക​ൽ മാ​ർ​ക്ക​റ്റി​ലു​മാ​ണ് ഇ​വ സ്ഥാ​പി​ച്ച​ത്.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​വി​ശ്വം​ഭ​ര​ൻ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. കൂ​ടു​ത​ല്‍ പൊ​തു ഇ​ട​ങ്ങ​ളി​ലും സ്കൂ​ളു​ക​ളി​ലും ഇ​ന്‍​സി​ന​റേ​റ്റ​റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത പ​രി​ശോ​ധി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​തി​ദി​നം 10 കി​ലോ മാ​ലി​ന്യ​ങ്ങ​ള്‍ വ​രെ ഇ​തി​ല്‍ സം​സ്ക​രി​ക്കാ​ന്‍ ക​ഴി​യും.