റ​ഗ്ബി കോ​ച്ചിം​ഗ് ക്യാ​ന്പ്
Saturday, December 4, 2021 10:44 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ റ​ഗ്ബി അ​ണ്ട​ർ 14 കോ​ച്ചിം​ഗ് ക്യാ​ന്പ് ആ​റി​ന് എ​സ്ഡി​വി ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. 14 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ വ​യ​സു തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റും പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ​യും കൊ​ണ്ടു​വ​ര​ണം. പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ മൂ​ന്ന​ര​യ്ക്കു എ​ത്ത​ണം.
തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് സം​സ്ഥാ​ന ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കും. ഫോ​ൺ: 8907607922, 9562958967, 8089495373.