അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Saturday, December 4, 2021 10:44 PM IST
അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​തി​നാ​യി മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ​മാ​രു​ടെ ഒ​ഴി​വി​ലേ​ക്കു അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
എം​ബി​ബി​എ​സ് യോ​ഗ്യ​ത​യു​ള്ള​വ​ർ 16ന് ​രാ​വി​ലെ പ​ത്തി​നു യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യെ​ത്ത​ണ​മെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​സ​ജീ​വ് ജോ​ർ​ജ് പു​ളി​ക്ക​ൽ അ​റി​യി​ച്ചു.