പാ​ലി​യേ​റ്റീ​വ് കെ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, December 5, 2021 10:52 PM IST
ആ​ല​പ്പു​ഴ: ത​ത്തം​പ​ള്ളി സെ​ന്‍റ് മൈ​ക്കി​ൾ​സ് മാ​തൃ​പി​തൃ​വേ​ദി സ​മ​രി​യ​ൻ, പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റ് ഉ​ദ്ഘാ​നം ചെ​യ്തു.​ ഇ​ട​വ​ക​യു​ടെ പ്ര​വ​ർ​ത്ത​ന പ​രി​ധി​യി​ൽ വ​രു​ന്ന മേ​ഖ​ല​യി​ലെ ആ​ളു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ആ​രോ​ഗ്യ മേ​ഘ​ല​യി​ലെ പ്ര​ശ​ന​ങ്ങ​ൾ​ക്കു ഒ​രു കൈ​ത്താ​ങ്ങാ​ണ് സ​മ​രി​യ​ൻ പാ​ലി​യേ​റ്റീ​വെന്ന് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത വി​കാ​രി ഫാ. ​എ​ബി ച​ങ്ങ​ങ്ക​രി പ​റ​ഞ്ഞു. യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ടി​ൻ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റ് റോ​യി വേ​ലി​ക്കെ​ട്ടി​ൽ, ആ​നി​മേ​റ്റ​ർ റാ​ണി​യ​മ്മ, പ്ര​സി​ഡ​ന്‍റ് ബി​നു സ്ക​റി​യ, മോ​ള​മ്മ, കു​ര്യ​ൻ മ​ല​യാം​പു​റം ഒ.​ജെ. ജോ​ജി, ലാ​ലി​ച്ച​ൻ ജോ​സ​ഫ്, ടോ​ജി ബി​ജു, പു​ഷ്പ, സി​നി, ര​ജ്ഞി​നി, സു ​ധ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

അ​ല​ക്സ് ക​ണ്ണ​മ​ല ഓ​ട്ടോ​കാ​സ്റ്റ് ചെ​യ​ർ​മാ​ൻ ‌

പ​ത്ത​നം​തി​ട്ട: കേ​ര​ള സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചേ​ർ​ത്ത​ല ഓ​ട്ടോ​കാ​സ്റ്റി​ന്‍റെ ചെ​യ​ർ​മാ​നാ​യി അ​ല​ക്സ് ക​ണ്ണ​മ​ല ഇ​ന്നു ചു​മ​ത​ല​യേ​ൽ​ക്കും.എ​ൽ​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​റും ജ​ന​താ​ദ​ൾ -എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ അ​ദ്ദേ​ഹം നാ​ലു​പ​തി​റ്റാ​ണ്ടാ​യി പൊ​തു​പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തു സ​ജീ​വ​മാ​ണ്. ജ​ല​അ​ഥോ​റി​റ്റി, മാ​ർ​ക്ക​റ്റ് ഫെ​ഡ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് സ്ഥാ​ന​ങ്ങ​ൾ മു​ന്പു വ​ഹി​ച്ചി​രു​ന്നു. ക​ല്ലൂ​പ്പാ​റ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്, ജ​ന​താ​ദ​ൾ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം, യു​വ​ജ​ന​താ​ദ​ൾ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ങ്ങ​ളും വ​ഹി​ച്ചി​ട്ടു​ണ്ട്. ‌‌