പാ​ലാ​ത്ര പി.​പി.​ മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ന​ട​ത്തി
Sunday, December 5, 2021 10:53 PM IST
ച​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി മാ​​ർ​​ക്ക​​റ്റി​​ലെ പ്ര​​മു​​ഖ വ്യാ​​പാ​​രി​​യും പാ​​ലാ​​ത്ര ക​​ണ്‍​സ്ട്ര​​ക്‌​ഷ​​ൻ​​സ് സ്ഥാ​​പ​​ക​​നു​​മാ​​യ തു​​രു​​ത്തി പാ​​ലാ​​ത്ര പി.​​പി.​ മാ​​ത്യു (പാ​​ലാ​​ത്ര അ​​പ്പ​​ച്ച​​ൻ)​​വി​​ന്‍റെ മൃ​​ത​​ദേ​​ഹം തു​​രു​​ത്തി മ​​ർ​​ത്ത്മ​​റി​​യം ഫൊ​​റോ​​നാ പ​​ള്ളി സെമി​​ത്തേ​​രി​​യി​​ൽ സം​​സ്ക​​രി​​ച്ചു. ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം സം​​സ്കാ​​ര​​ശു​​ശ്രൂ​​ഷ​​ക​​ൾ​​ക്ക് മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു. തി​​രു​വ​​ല്ലാ ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ.​ ​തോ​​മ​​സ് മാ​​ർ കു​​റി​​ലോ​​സ്, ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​താ സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ, രാ​​ഷ്‌​ട്ര​ദീ​​പി​​കാ ലി​​മി​​റ്റ​​ഡ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ ഫാ.​ ​മാ​​ത്യു ച​​ന്ദ്ര​​ൻ​​കു​​ന്നേ​​ൽ, ജ​​ന​​റ​​ൽ​ മാ​​നേ​​ജ​​ർ ഫാ.​ ​മാ​​ത്യു പ​​ടി​​ഞ്ഞാ​​റേ​​ക്കു​​റ്റ് എ​​ന്നി​​വ​​ർ വീ​​ട്ടി​​ലെ​​ത്തി പ്രാ​​ർ​​ഥ​​ന​​ക​​ൾ ന​​ട​​ത്തി. സീ​​റോ​​മ​​ല​​ബാ​​ർ സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി​​യു​​ടെ സ​​ന്ദേ​​ശം ഫാ.​​ തോ​​മ​​സ് വേ​​ങ്ങാ​​ശേ​​രി വാ​​യി​​ച്ചു. മ​ന്ത്രി​​മാ​​രാ​​യ വി.​​എ​​ൻ.​​ വാ​​സ​​വ​​ൻ, സ​​ജി ചെ​​റി​​യാ​​ൻ, ആ​​ന്‍റ​​ണി രാ​​ജു, ചീ​​ഫ് വി​​പ്പ് ഡോ.​ ​എ​​ൻ.​ ജ​​യ​​രാ​​ജ്, കോ​​ടി​​ക്കു​​ന്നി​​ൽ സു​​രേ​​ഷ് എം​​പി, തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ എം​​പി, എം​​എ​​ൽ​​എ​​മാ​​രാ​​യ ഉ​​മ്മ​​ൻ ചാ​​ണ്ടി, തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ, ജോ​​ബ് മൈ​​ക്കി​​ൾ, പി.​​സി.​ വി​​ഷ്ണു​​നാ​​ഥ്, എ​​ച്ച്.​ സ​​ലാം, പി.​​പി.​​ചി​​ത്ത​​ര​​ഞ്ച​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ വീ​​ട്ടി​​ലെ​​ത്തി ആ​​ദ​​രാ​​ഞ്ജ​​ലി​​ക​​ൾ അ​​ർ​​പ്പി​​ച്ചു.