ചേ​ർ​ത്ത​ല മു​ട്ട​ത്ത​മ്മ‌​യു​ടെ തി​രു​നാ​ളി​നു കൊ​ടി​യേ​റി
Tuesday, January 18, 2022 10:55 PM IST
ചേ​ര്‍​ത്ത​ല: മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ മു​ട്ടം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍ പ​രി​ശു​ദ്ധ ക​ന്യ​കമ​റി​യ​ത്തി​ന്‍റെ വി​വാ​ഹദ​ര്‍​ശ​ന തി​രു​നാ​ളി​നു കൊ​ടി​യേ​റി. വി​കാ​രി റ​വ. ഡോ. ​ആ​ന്‍റോ ചേ​രാം​തു​രു​ത്തി കൊ​ടി​യേ​റ്റി. ഇ​ന്നു രാ​വി​ലെ ആ​റി​നും ഏ​ഴി​നും ദി​വ്യ​ബ​ലി. തു​ട​ര്‍​ന്ന് പ്ര​സു​ദേ​ന്തി​മാ​രു​ടെ​യും സ്ഥാ​ന​ക്കാ​രു​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പ്. വൈ​കു​ന്നേ​രം 5.30നു ​ദി​വ്യ​ബ​ലി. തു​ട​ര്‍​ന്ന് പ്ര​സു​ദേ​ന്തി​യു​ടെ​യും സ്ഥാ​ന​ക്കാ​രു​ടെ​യും വാ​ഴ്ച, സാ​ല്‍​വെ ല​ദീ​ഞ്ഞ്. 20നു ​രാ​വി​ലെ ആ​റി​നും ഏ​ഴി​നും ദി​വ്യ​ബ​ലി.

വൈ​കു​ന്നേ​രം 4.30നു ​തി​രി​വെ​ഞ്ച​രി​പ്പ്, രൂ​പം വെ​ഞ്ച​രി​പ്പ്. തു​ട​ര്‍​ന്ന് ദി​വ്യ​ബ​ലി, പ്ര​സം​ഗം. തു​ട​ര്‍​ന്ന് വേ​സ്പ​ര. തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം, ക​പ്ലോ​ന്‍ വി​കാ​രി​യു​ടെ വാ​ഴ്ച. 21ന് ​തി​രു​നാ​ള്‍​ദി​നം രാ​വി​ലെ ആ​റി​നും ഏ​ഴി​നും ദി​വ്യ​ബ​ലി. 10നു തി​രു​നാ​ള്‍ പാ​ട്ടു​കു​ര്‍​ബാ​ന-​ഫാ.​പോ​ള്‍ ക​ല്ലൂ​ക്കാ​ര​ന്‍, ഡോ.​ ജോ​ണ്‍ തേ​യ്ക്കാ​ന​ത്ത്, ഫാ.​ സെ​ബാ​സ്റ്റ്യ​ന്‍ മാ​ണി​ക്ക​ത്താ​ന്‍, ഫാ.​ കു​ര്യാ​ക്കോ​സ് ഇ​ര​വി​മം​ഗ​ലം, ഡോ. ​പോ​ള്‍ വി ​മാ​ട​ന്‍. വൈ​കു​ന്നേ​രം 4.45ന് ​കാ​ഴ്ച​വ​യ്പ്. അ​ഞ്ചി​നു ദി​വ്യ​ബ​ലി, വ​ച​ന​സ​ന്ദേ​ശം. തു​ട​ര്‍​ന്ന് പ​ട്ട​ണ​പ്ര​ദ​ക്ഷി​ണം. ജി​ത​ന്‍ ജോ​ണ്‍ വാ​ള​മ്മാ​ട​നാ​ണ് തി​രു​നാ​ള്‍ പ്ര​സു​ദേ​ന്തി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് തി​രു​നാ​ള്‍ ന​ട​ത്തു​ന്ന​ത്.