ല​​ഹ​​രി​​ക്കെ​​തി​​രേ​​യു​​ള്ള ന​​യം പ്ര​​ഖ്യാ​​പി​​ക്ക​​ണം
Tuesday, January 18, 2022 10:55 PM IST
ച​​ങ്ങ​​നാ​​ശേ​​രി: കേ​​ര​​ള സ​​ർ​​ക്കാ​​രി​​ന്‍റെ 2022-23 വ​​ർ​​ഷ​​ത്തെ ബ​​ജ​​റ്റ് സ​​മ്മേ​​ള​​നം ന​​ട​​ക്കു​​ന്പോ​​ൾ ഗ​​വ​​ർ​​ണ​​ർ സ​​ർ​​ക്കാ​​രി​​ന്‍റെ ന​​യം പ്ര​​ഖ്യാ​​പി​​ക്കു​​ന്ന അ​​വ​​സ​​ര​​ത്തി​​ൽ ല​​ഹ​​രി​​ക്കെ​​തി​രേ​യു​​ള്ള വ്യ​​ക്ത​​മാ​​യ ന​​യം പ്ര​​ഖ്യാ​​പി​​ക്ക​​ണ​​മെ​​ന്നും കോ​​വി​​ഡ് കാ​​ലം ല​​ഹ​​രി​​വ​​ർ​​ജ​​ന​​ത്തി​​ന് ഊ​​ന്ന​​ൽ ന​​ൽ​​കി​​ക്കൊ​​ണ്ടു​​ള്ള പ​​ദ്ധ​​തി​​ക​​ൾ ന​​ട​​പ്പി​​ലാ​​ക്കാ​​ൻ ന​​ട​​പ​​ടി ഉ​​ണ്ടാ​​ക​​ണ​​മെ​​ന്നും അ​​തി​​രൂ​​പ​​ത കെ​​സി​​ബി​​സി മ​​ദ്യ​​വി​​രു​​ദ്ധ സ​​മി​​തി നേ​​തൃ​​യോ​​ഗം ആ​​വ​​ശ്യ​​പ്പെ​​ട്ടു. പ്ര​​സി​​ഡ​​ന്‍റ് ജെ.​​ടി. റാം​​സേ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. റീ​​ജ​ണ​​ൽ ഡ​​യ​​റ​​ക്ട​​ർ ഫാ.​ ​ജോ​​ണ്‍ വ​​ട​​ക്കേ​​ക്ക​​ളം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. തോ​​മ​​സു​​കു​​ട്ടി മ​​ണ​​ക്കു​​ന്നേ​​ൽ വി​​ഷ​​യാ​​വ​​ത​​ര​​ണം ന​​ട​​ത്തി. ടി.​​എം. മാ​​ത്യു, ബേ​​ബി​​ച്ച​​ൻ പു​​ത്ത​​ൻ​​പ​​റ​​ന്പി​​ൽ, കെ.​​പി. മാ​​ത്യു, ജോ​​സി ക​​ല്ലു​​ക​​ളം, ഷാ​​ജി വാ​​ഴേ​​പ്പ​​റ​​ന്പി​​ൽ, പാ​​പ്പ​​ച്ച​​ൻ നേ​​ര്യം​​പ​​റ​​ന്പി​​ൽ, ജോ​​ണ്‍​സ​​ണ്‍ കൊ​​ച്ചു​​ത​​റ, ബേ​​ബി​​ച്ച​​ൻ ത​​ട​​ത്തി​​ൽ, ജോ​​യി​​ച്ച​​ൻ മു​​ട്ട​​ത്തേ​​ട്ട് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

ഡോ​ക്യു​മെ​ന്‍റ​റി
പ്ര​ദ​ർ​ശ​നം

മാ​ന്നാ​ർ: ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നാ​യി ല​യ​ൺ​സ് നേ​തൃ​ത്വ​ത്തി​ൽ ചെ​ങ്ങ​ന്നൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ലി​ല്ലി ല​യ​ൺ​സ് സ്കൂ​ളി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി നി​ർ​മി​ച്ച ഡോ​ക്യുമെ​ന്‍റ​റി​യു​ടെ പ്ര​ദ​ർ​ശ​നം ന​ട​ത്തി. മാ​ന്നാ​ർ മ​ഹാ​പാ​ല​സി​ൽ ന​ട​ന്ന ച​ട​ങ്ങ് ഡി​സ്ട്രി​ക്റ്റ് ഗ​വ​ർ​ണ​ർ പ്രി​ൻ​സ് സ്ക​റി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്ര​സ്റ്റ് ചെ​യ​ർ​മാ​ർ ഡോ. ​പി.​ജി.​ആ​ർ. പി​ള്ള ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ സ്വി​ച്ച് ഓ​ൺ ക​ർ​മം നി​ർ​വ​ഹി​ച്ചു. ജി.​ വേ​ണു​കു​മാ​ർ, കെ.​ജെ.​ തോ​മ​സ് ഐ​പി​എ​സ്, ഡോ.​ ബി​നോ കോ​ശി, മ​ല്ലേ​ലി​ൽ ശ്രീ​ധ​ര​ൻ നാ​യ​ർ, കെ.​കെ.​ രാ​ജേ​ന്ദ്ര​ൻ, ഡോ.​ദി​ലീ​പ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​നീ​ഷ് കോ​ശി നി​ർ​മി​ച്ച് റാ​ഫി ബ​ക്ക​ർ സം​വി​ധാ​നം ചെ​യ്ത ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു.