അ​ര്‍​ത്തു​ങ്ക​ലി​ല്‍ ഇ​ന്ന് ദൈ​വ​ദാ​സ​ന്‍ റൈ​നോ​ള്‍​ഡ് പു​ര​യ്ക്ക​ല്‍ അ​നു​സ്മ​ര​ണ​ദി​നം
Thursday, January 20, 2022 11:01 PM IST
5.30ന് ​ദി​വ്യ​ബ​ലി-​ഫാ.​ ഫ്രാ​ന്‍​സി​സ്. ഏ​ഴി​ന് പ്ര​ഭാ​ത പ്രാ​ര്‍​ഥ​ന, ദി​വ്യ​ബ​ലി-​ഫാ.​ ഗാ​സ്പ​ര്‍ കോ​യി​ല്‍​പ്പ​റ​മ്പി​ല്‍. ഒ​മ്പ​തി​ന് ദി​വ്യ​ബ​ലി-​ഫാ.​ ജോ​ഷി ജോ​ര്‍​ജ് ഏ​ല​ശേ​രി​ല്‍. പ്ര​സം​ഗം-​ഫാ. സെ​ബാ​സ്റ്റ്യ​ന്‍ മി​ല്‍​ട്ട​ണ്‍ ക​ള​പ്പു​ര​യ്ക്ക​ല്‍. 11ന് ​ദി​വ്യ​ബ​ലി-​ഫാ. ജോ​സി ക​ണ്ട​നാ​ട്ടു​ത​റ. പ്ര​സം​ഗം-​ആ​ന്‍റ​ണി​റ്റോ പോ​ള്‍. വൈ​കു​ന്നേ​രം മൂ​ന്നി​ന് ദി​വ്യ​ബ​ലി-ഫാ. ​എ​ഡ്വേ​ര്‍​ഡ് പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍. പ്ര​സം​ഗം-​ഫാ.​ സെ​ബാ​സ്റ്റ്യ​ന്‍ ശാ​സ്താം​പ​റ​മ്പി​ല്‍. അ​ഞ്ചി​ന് ജ​പ​മാ​ല, നൊ​വേ​ന, ലി​റ്റ​നി. ആ​റി​ന് ദി​വ്യ​ബ​ലി-​ഫാ.​ തോ​ബി​യാ​സ് തെ​ക്കേ​പ്പാ​ല​യ്ക്ക​ല്‍. പ്ര​സം​ഗം-​ഫാ.​ രാ​ജ​ന്‍ മേ​ന​ങ്കാ​ട്ട്. രാ​ത്രി എ​ട്ടി​ന് ദി​വ്യ​ബ​ലി-​ഫാ.​ ടോ​മി കു​രി​ശി​ങ്ക​ല്‍. പ്ര​സം​ഗം-​ഫാ. ​വ​ര്‍​ഗീ​സ് പ​ള്ളി​പ്പ​റ​മ്പി​ല്‍. ഒ​മ്പ​തി​ന് ദി​വ്യ​ബ​ലി-​ഫാ.​ തോ​മ​സ് ലൂ​യീ​സ് വ​ട്ട​പ്പ​റ​മ്പി​ല്‍.