ജി​ല്ലാ സ​മ്മേ​ള​നം മാ​റ്റി​വ​ച്ചു
Saturday, January 22, 2022 10:21 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നാ​ൽ 21,22 തീ​യ​തി​ക​ളി​ൽ ആ​ല​പ്പു​ഴ രാ​മ​വ​ർ​മ ഡി​സ്ട്രി​ക്ട് ക്ല​ബ്ബി​ൽ ന​ട​ത്താ​നി​രു​ന്ന എ​ച്ച്എ​സ്ടി​എ ജി​ല്ലാ സ​മ്മേ​ള​നം മാ​റ്റി​വ​ച്ചു. പു​തി​യ സ​മ്മേ​ള​ന തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.