പു​തി​യ​കാ​വ് ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ൽ ക​വ​ർ​ച്ച
Saturday, January 22, 2022 10:26 PM IST
മാ​വേ​ലി​ക്ക​ര: പു​തി​യ​കാ​വ് ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ക്ഷേ​ത്ര ജീ​വ​ന​ക്കാ​ർ എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്.

ക്ഷേ​ത്ര​ത്തി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി വ​ച്ചി​രു​ന്ന 4 വ​ഞ്ചി ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. മാ​വേ​ലി​ക്ക​ര പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.