ത​ങ്കി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ ​പ​ള്ളി​യി​ൽ തി​രു​നാ​ൾ
Monday, January 24, 2022 11:02 PM IST
ചേ​ർ​ത്ത​ല: ത​ങ്കി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ​ പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ കാ​ണി​ക്ക​മാ​താ​വി​ന്‍റെ കൊ​മ്പ്രി​യ​ദ​ർ​ശ​ന തി​രു​നാ​ൾ 27ന് ​ആ​രം​ഭി​ക്കും. രാ​വി​ലെ ഏ​ഴി​ന് ദി​വ്യ​ബ​ലി, വൈ​കു​ന്നേ​രം 5.30ന് ​ജ​പ​മാ​ല, ആ​റി​ന് കൊ​ച്ചി രൂ​പ​ത ബി​ഷ​പ് ഡോ.​ ജോ​സ​ഫ് ക​രി​യി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ കൊ​ടി​യേറ്റ്, ദി​വ്യ​ബ​ലി. 28ന് ​രാ​വി​ലെ ഏ​ഴി​ന് ദി​വ്യ​ബ​ലി, വൈ​കു​ന്നേ​രം 5.30ന് ​ക​ല്ല​റ​ജ​പം, ആ​രാ​ധ​ന, ദി​വ്യ​ബ​ലി. 29നു ​രാ​വി​ലെ ഏ​ഴി​ന് ദി​വ്യ​ബ​ലി, വൈ​കു​ന്നേ​രം 5.30നു ​സ​മൂ​ഹ ദി​വ്യ​ബ​ലി. 30നു ​രാ​വി​ലെ ഏ​ഴി​നും 8.30നും ​ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം ആ​റി​ന് സ​മൂ​ഹ ദി​വ്യ​ബ​ലി, 31ന് ​രാ​വി​ലെ ഏ​ഴി​ന് ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം ആ​റി​നു സ​മൂ​ഹ​ദി​വ്യ​ബ​ലി. ഫെ​ബ്രു​വ​രി ഒ​ന്നി​ന് രാ​വി​ലെ ഏ​ഴി​ന് ദി​വ്യ​ബ​ലി, വൈ​കു​ന്നേ​രം 5.30ന് ​സ​മൂ​ഹദി​വ്യ​ബ​ലി. തി​രു​നാ​ൾ ദി​ന​മാ​യ ര​ണ്ടി​നു രാ​വി​ലെ ഏ​ഴി​ന് ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം 3.30 ന് ​കൊ​ച്ചി രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ൺ. ഷൈ​ജു പ​ര്യാ​ത്തു​ശേ​രി​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ൾ സ​മൂ​ഹദി​വ്യ​ബ​ലി. പ്ര​സം​ഗം- ഫാ.​ ഡേ​വി​ഡ് ചി​റ​മേ​ൽ. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം, തി​രു​സ്വ​രൂ​പം പു​ന­പ്ര​തി​ഷ്ഠ, കൊ​ടി​യി​റ​ക്ക​ൽ എ​ന്നി​വ ന​ട​ക്കും. കോ​വി​സ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രി​ക്കും തി​രു​നാ​ൾ ന​ട​ത്തു​ക​യെ​ന്ന് വി​കാ​രി ഫാ.​ ജോ​ർ​ജ് എ​ടേ​ഴ​ത്ത് അ​റി​യി​ച്ചു.