Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
ALAPPUZHA
ALAPPUZHA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
പരിശീലനം സിദ്ധിച്ച ഡോക്ടർമാർ കുറവ്! ജനറൽ ആശുപത്രിയിൽ കാൻസർ ചികിത്സ മുടങ്ങുന്നു
Thursday, May 5, 2022 10:56 PM IST
ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രിയിൽ കാൻസർ ചികിത്സ മുടങ്ങുന്നത് പാവപ്പെട്ട രോഗികൾക്ക് തിരിച്ചടിയാകുന്നു. പരിശീലനം സിദ്ധിച്ച ഡോക്ടർ ഇല്ലാതായതോടെ കീമോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സക്ക് എത്തുന്ന രോഗികൾ നിരാശരായി മടങ്ങുകയാണ്.
ജനറൽ ആശുപത്രിയിൽ കീമോതെറാപ്പി ചികിത്സ നടത്തിയിരുന്നവർ കൃത്യസമയത്ത് തുടർ ചികിത്സ ഇവിടെ ലഭിക്കാത്തതിനാൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. മെഡിക്കൽ കോളജ് ആശുപത്രിയിൽ കാൻസർ രോഗികൾക്ക് ചികിത്സ ലഭിക്കുമെങ്കിലും, മുൻഗണനാക്രമം നോക്കി വരുമ്പോൾ തുടർ ചികിത്സ കൃത്യസമയത്ത് കിട്ടാതെ വരും. പ്രതിദിനം 100ഓളം രോഗികളാണ് ജനറൽ ആശുപത്രിയിൽ കാൻസർ വിഭാഗത്തിൽ ചികിത്സ തേടുന്നത്. 40പേർക്കാണ് കീമോതെറാപ്പി നടത്തുന്നത്.
വിദഗ്ധ ഡോക്ടറുടെ സേവനം ഇവിടെ ലഭിക്കാതായിട്ട് ഒന്നര ആഴ്ചയായി. നിലവിലുണ്ടായിരുന്ന ഡോക്ടറെ കടപ്പുറത്തെ സത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്കാണ് സ്ഥലം മാറ്റിയത്.
കാൻസർ രോഗികൾക്ക് സർക്കാർ ആശുപത്രിയിൽ പ്രതിവർഷം അഞ്ചുലക്ഷം രൂപയുടെ മരുന്ന് സൗജന്യമായി ലഭിക്കും. സർക്കാർ ആശുപത്രിയിൽ ഡോക്ടർമാർ ഇല്ലാതാവുന്നതോടെ, സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടാൻ തക്ക സാമ്പത്തിക സ്ഥിതിയില്ലാത്തവരുടെ ചികിത്സ മുടങ്ങും.
ജനറൽ സ്ഥലംമാറ്റത്തിലാണ് കാൻസർ വിഭാഗത്തിലെ ഡോക്ടറെ മാറ്റിയതെന്നും തൈക്കാട്ടുശേരി ആശുപത്രിയിലെ ഡോക്ടറെ ഒരാഴ്ചക്കുള്ളിൽ ഇവിടെ കാൻസർ വിഭാഗത്തിൽ നിയമിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയതായും അധികൃതർ അറിയിച്ചു.
പൂര്‍വ വിദ്യാര്‍ഥി സമ്മേളനം
എടത്വ: പയസ് ടെന്ത് ഐറ്റിഐ പൂര്‍വ വിദ്യാര്‍ഥി സമ്മേളനവും ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു. എടത്വ പഞ്ചായത്ത് പ്രസിഡന്റ്
അനശ്വര ഹരി അഭിഭാഷകയായി എൻറോൾ ചെയ്തു
എരുമേലി: പൊറോട്ട അടിച്ച് ശ്രദ്ധേയയായ അനശ്വര ഹരി അഭിഭാഷകയായി എൻറോൾ ചെയ്തു. ഹൈക്കോടതിയിലായിരുന്നു എൻറോൾമെന്റ
25 വര്‍ഷം പൂര്‍ത്തിയാക്കി സൗജന്യനേത്രചികിത്സാ ക്യാമ്പ്
ചേര്‍ത്തല: താലൂക്ക് മഹാസമാധി ദിനാചരണകമ്മിറ്റിയുടെയും തിരുനെല്‍വേലി അരവിന്ദ് കണ്ണാശുപത്രിയുടെ സംയുക്താഭിമുഖ്യത്ത
വിറക് വിതരണ സമരവുമായി യൂത്ത് കോണ്‍ഗ്രസ്
എടത്വ: കഞ്ഞികുടി മുട്ടിക്കുന്ന പാചകവാതക വില വര്‍ധനവിന് എതിരേ യൂത്ത് കോണ്‍ഗ്രസ് എടത്വ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വ
കോവിഡ് ഐസൊലേഷൻ ആശുപത്രിയുടെ നിർമാണത്തിനു തുടക്കം
അമ്പലപ്പുഴ: അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയ്നിംഗ് സെന്ററിലെ കോവിഡ് ഐസൊലേഷൻ ആശുപത്രിയുടെ നിർമാണത്തിന് തുടക്കമായി.
അനധികൃത പരസ്യബോർഡുകൾ നീക്കി കെഎസ്ഇബി
തുറവൂർ: തിരക്കേറിയ റോഡരികിലെ വൈദ്യുതി പോസ്റ്റുകളിൽ വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും കാഴ്ചമറയ്ക്കുന്ന തരത്തി
കൃഷിയോടുള്ള ആവേശം കുറഞ്ഞെന്ന് വ്യാപാരികൾ
തുറവൂർ: കൊറോണയുടെ തീവ്രത കുറഞ്ഞതോടെ ജനങ്ങളുടെ കൃഷി താത്പര്യത്തിലും മന്ദത. കൊറോണ സമയത്ത് വീടുവിട്ട് പുറത്തിറങ്ങാതെ
മടവീഴ്ച: 164 ഏക്കർ വെള്ളത്തിൽ
ഹരിപ്പാട്്്്്്/മാന്നാർ: അപ്പർകുട്ടനാട്ടിൽ മടവീഴ്ചയ്ക്ക് ശമനമില്ല. വൈപ്പിൻകാട് വടക്ക് പാടശേഖരത്തിൽ ഇന്നലെയുണ്
"ഐശ്വര്യം' ജങ്കാറിന്റെ ഐശ്വര്യം നിലച്ചിട്ട് രണ്ടാഴ്ച
പൂച്ചാക്കൽ: പെരുമ്പളം നിവാസികളെ ദുരിതത്തിലാക്കി "ഐശ്വര്യം' ജങ്കാർ നിലച്ചിട്ട് രണ്ടാഴ്ച പിന്നിടുന്നു. പാണാവള്ളി- പെരുമ്
രാജേഷിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ ധനസമാഹരണം
മാന്നാർ: രാജേഷിന് ജീവിതം തിരികെ പിടിക്കണമെങ്കിൽ സുമനസുകൾ സഹായിക്കണം. മാന്നാർ കുരട്ടിശേരി സ്റ്റോർ ജംഗ്ഷനു സമീപം മണ്ണ
പീഡനക്കേസ്: മുൻ കൗൺസിലറെ വെറുതെവിട്ടു
ആലപ്പുഴ: പീഡനക്കേസിലെ പ്രതിയായ മുൻ വാർഡ് കൗൺസിലറെ വെറുതെവിട്ടു. ആലപ്പുഴ മംഗലം വാർഡിൽ ചാരങ്കാട്ട് ചെല്ലപ്പന്റെ മകൻ
അമ്പലപ്പുഴ പോലീസ് സ്റ്റേഷനിൽ കേസുകൾ കെട്ടിക്കിടക്കുന്നു
അമ്പലപ്പുഴ: അമ്പലപ്പുഴ പോലീസ് സ്റ്റേഷനിൽ കേസുകൾ കെട്ടിക്കിടക്കുന്നെന്ന് വ്യാപക ആക്ഷേപം. നിരവധി താക്കീതുകളും മെമ്മോക
മുളക്കുഴ ജിവിഎച്ച്എസിൽ പൂർവവിദ്യാർഥി സംഗമം
ചെങ്ങന്നൂർ: മുളക്കുഴ ജിവിഎച്ച്എസിലെ 1997 ബാച്ച് എസ്എസ്എൽസി വിദ്യാർഥികൾ പൂർവ വിദ്യാർഥി സംഗമം നടത്തി. മുൻ പ്രിൻസിപ്പ
മുയ്തായി ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടി ജില്ലാ ടീം
കായംകുളം: ആറ്റിങ്ങലിൽ നടന്ന രണ്ടാമത് മുയ്തായി സംസ്ഥാന ഇന്റർ ക്ലബ് ഫൈറ്റ് ലീഗ് ചാമ്പ്യൻഷിപ്പിൽ മെഡലുകൾ കരസ്ഥമാക്കി
അജ്ഞാത മൃതദേഹം കണ്ടെത്തി
മാവേലിക്കര: തഴക്കര മേൽപ്പാലത്തിനു സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെ 7.45 ഓടെ സമീപവാസികളാണ് സംഭവം പോലീ
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
മാന്നാർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെന്നിത്തല ഒരിപ്ര ദിവ്യഭവനം ശശിയുടെ മകൻ എസ
കട്ടപ്പുറത്തായ സ്കൂൾ ബസ് നിരത്തിലിറക്കാൻ ബിരിയാണി ചലഞ്ച്
ചാരുംമൂട്: പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കേ കോവിഡ് കാലത്ത് സർവീസ് നിലച്ചതിനെ തുടർന്ന് കട്ടപ്പുറത്തായ സ്കൂൾ ബ
അശാസ്ത്രീയമായി നിർമിച്ച റോഡിൽ വെള്ളക്കെട്ട്
അമ്പലപ്പുഴ: അശാസ്ത്രീയമായി നിർമിച്ച റോഡ് വെള്ളക്കെട്ടിന് കാരണമാകുന്നു. ദേശീയപാത പുന്നപ്ര പവർ ഹൗസിന് സമീപത്തു നി
ജീവിത നൈപുണി വികസന ക്യാമ്പ്
മാവേലിക്കര: മറ്റം സെന്റ് ജോണ്‍സ് എച്ച്എസ്എസില്‍ "ഒരു മാമ്പഴക്കാലം സീസണ് 2' എന്ന കുട്ടികളുടെ ജീവിത നൈപുണി വികസന ക്യാമ
യുപി സ്കൂള്‍ അധ്യാപക അഭിമുഖം
ആലപ്പുഴ: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍പിഎസ് അറബിക് ടീച്ചര്‍, യുപി സ്കൂള്‍ മലയാളം മീഡിയം ടീച്ചർ എന്നീ തസ്തി
ജില്ലയിൽ നാളെ ഡെങ്കി ഹർത്താൽ
ആലപ്പുഴ: ജില്ലയിൽ നാളെ ഡെങ്കി ഹർത്താൽ ആചരിക്കും. ഡെങ്കിപ്പനി പടരാനുള്ള സാധ്യതയുടെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർ ഡോ.
പൂമീൻ പൊഴിയിൽ ഇനി തെളിനീരൊഴുകും
അമ്പലപ്പുഴ: മാലിന്യം നിറഞ്ഞ തോടിന്റെ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് രണ്ടാം വാർഡ്
തീവ്രമഴ: ജാഗ്രതാ നിർദേശം
ആലപ്പുഴ: സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ ദുരന്തനിവാരണ അഥോറിറ്റി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
1. പുഴകളില
വെള്ളപ്പൊക്കം ഇല്ലാതാക്കും: സത്വര ശ്രദ്ധ ആവശ്യമായ മേഖലകൾ കണ്ടെത്തും
ആലപ്പുഴ: വെള്ളപ്പൊക്കം ഇല്ലാതാക്കാൻ നഗരസഭ കൈക്കൊള്ളുന്ന നടപടികൾ വിലയിരുത്താനും സത്വരശ്രദ്ധ ആവശ്യമായ മേഖലകൾ ചർ
നെല്ലുസംഭരണം ഒരാഴ്ച്ചക്കുള്ളില്‍ പൂര്‍ത്തിയാക്കും: ഇടനിലക്കാര്‍ക്കെതിരേ നടപടി
ആലപ്പുഴ: അറബിക്കടലിൽ രൂപപ്പെട്ട ശക്തമായ കാറ്റും ആന്ധ്രാതീരത്തെ അന്തരീക്ഷ ചുഴിയും മൂലം മഴ കനത്ത സാഹചര്യത്തിൽ നടപ
എന്റെ കേരളം; മികച്ച സ്റ്റാളിനുള്ള പുരസ്കാരം പോലീസ് വകുപ്പിന്
ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ ഇന്നു സമാപിക്കുന്ന എന്റെ കേരളം പ്രദര്‍ശന-വിപണന മേളയിലെ മികച്ച സര്‍ക്കാര്‍ സ്റ്റാളിനുള്ള സ
വാഹനാപകടത്തിൽ പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു
അമ്പലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കാക്കാഴം പുതുവൽ ഖാലിദാണ് (87) മരിച്ചത്.
വ്യാപാരമേഖലയെ തകർക്കുന്ന നിലപാട് പിൻവലിക്കണമെന്ന്
ആലപ്പുഴ: വ്യാപാര-വ്യവസായമേഖലയെ തകർക്കുന്ന കരിനിയമങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പിൻവലിക്കണമെന്ന് വ്യാപാരി വ്യവ
സ്വപ്ന സാക്ഷാത്കാരമായി പുന്നക്കുന്നത്തുശേരി ദേവാലയ കൂദാശ
മങ്കൊമ്പ്: പുന്നക്കുന്നത്തുശേരിയിലെ വിശ്വാസസമൂഹത്തിന്റെ ദീർഘകാലത്തെ സ്വപ്നം പൂവണിഞ്ഞു. ആയിരക്കണക്കിനു വിശ്വാസികളു
ശക്തമായ കടൽകയറ്റം: വാടയ്ക്കൽ അറപ്പ പൊഴി മുറിച്ചു
അമ്പലപ്പുഴ: ശക്തമായ കടൽ കയറ്റത്തെത്തുടർന്ന് വാടയ്ക്കൽ അറപ്പ പൊഴി മുറിച്ചു. ഇന്നലെ ഉച്ചയോടെ ജെസിബി ഉപയോഗിച്ചാണ് പൊഴി
വിപണന മേള ഇന്നു സമാപിക്കും
ആലപ്പുഴ: നീണ്ട ഇടവേളയ്ക്കുശേഷം ജില്ലയ്ക്ക് ആഘോഷത്തിന്റെ ദിനങ്ങള്‍ സമ്മാനിച്ച എന്റെ കേരളം പ്രദര്‍ശന- വിപണന മേളയ്ക്ക്
ക്ഷീരമേഖലയെ അടുത്തറിയാം; സ്റ്റാൾ ശ്രദ്ധേയമായി
ആലപ്പുഴ: കന്നുകാലി പരിപാലനം മുതൽ മൂല്യവർധിത ഉത്പന്നങ്ങൾ വരെ ക്ഷീര കർഷകർക്ക് അറിയേണ്ട വിവരങ്ങളെല്ലാം ഒരു കുടക്കീ
സാമൂഹ്യമാധ്യമങ്ങളെ പ്രയോജനപ്പെടുത്തണം: മാർ തോമസ് തറയിൽ
ചങ്ങനാശേരി: വിശ്വാസം നേരിടുന്ന വെല്ലുവിളികളെ ഫലപ്രദമായി നേരിടാൻ സാമൂഹ്യമാധ്യമങ്ങളെ പ്രയോജനപ്പെടുത്തണമെന്ന് ചങ്
നിയമനം വൈകുന്നു: ഉദ്യോഗാർഥികൾക്ക് ആശങ്ക
മുഹമ്മ: സ്റ്റാഫ് നഴ്സ് ഗ്രേഡ് -2 തസ്തികയിലേക്കുള്ള നിയമനം വൈകുന്നതിൽ ഉദ്യോഗാർഥികൾക്ക് ആശങ്ക . റാങ്ക് ലിസ്റ്റ് വന്ന് ആറു
കടക്കരപ്പള്ളിയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി
ചേർത്തല: കഴിഞ്ഞദിവസത്തെ മഴയിൽ കടക്കരപ്പള്ളിയിൽ നിരവധി വീടുകൾ വെള്ളത്തിനടിയിലായി. ഉയർത്തി പണിത റോഡുകളിൽനിന്നാ
അക്ഷയ എക്സിബിഷൻ സ്റ്റാൾ ശ്രദ്ധേയമായി
അമ്പലപ്പുഴ: സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ ബീച്ചിൽ ഒരുക്കിയ അക്ഷയ എക്സിബിഷൻ സ്റ്റാൾ ശ്രദ്ധ
പാലക്കൽത്തകിടിയിലെ മഴ മരത്തിന് വൃക്ഷ ചികിത്സ
കുന്നന്താനം: പാലക്കൽതകിടി ജംഗ്ഷനിലെ മഴ മരത്തെ (കരിംതകര) സംരക്ഷിച്ച് വൃക്ഷ ചികിത്സ തുടങ്ങി. നൂറു വർഷം പഴക്കമുള്ള മര
പുതിയ കാലത്തെ ഹോമിയോപ്പതി വകുപ്പിനെ പരിചയപ്പെടുത്തി സെമിനാര്‍
ആലപ്പുഴ: പുതിയ കാലത്തെ ഹോമിയോപ്പതി വകുപ്പിന്റെ വിപുലമായ ചികിത്സാ സംവിധാനങ്ങളെ അടുത്തറിയാനെത്തിയത് നിരവധി പേര്.
കൃഷിമന്ത്രി കുട്ടനാട് സന്ദർശിക്കാത്തത് പ്രതിഷേധാർഹം: യുഡിഎഫ്
മങ്കൊന്പ്: വേനൽമഴ മൂലം കൃഷിനശിച്ച കുട്ടനാടൻ പാടശേഖരങ്ങൾ സന്ദർശിക്കാൻ പോലും കൃഷിമന്ത്രി തയാറാകാത്തത് പ്രതിഷേധാർഹമാണെ
അനധികൃത വഴിയോരവാണിഭം നിയന്ത്രിക്കണമെന്ന്
ആലപ്പുഴ: വർധിച്ചുവരുന്ന വഴിയോരവാണിഭങ്ങൾ നിയന്ത്രിച്ചില്ലെങ്കിൽ കേരളത്തിലെ നഗരങ്ങൾ കവലച്ചന്തകളായി മാറുമെന്നും പട
കയർ സഹകരണ സംഘങ്ങളിലെ പ്രതിസന്ധി പരിഹരിക്കണം: കെസിഇസി
ആലപ്പുഴ: കയർ സഹകരണ സംഘങ്ങളിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് കെസിഇ സി ജില്ലാ സമ്മേളനം. തൊഴിലും കൂലിയും ശമ്പളവും ഇല
മെഡിക്കൽ ക്യാമ്പ് നടത്തി
ആലപ്പുഴ: സഹൃദയ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ കേരള പോലീസ് അസോസിയേഷൻ ആലപ്പുഴ യൂണിറ്റുമായി ചേർന്ന് മെഡിക്കൽ ക്യാമ്പ് ന
മടവീഴ്ച; നെല്ല് വെള്ളത്തിൽ
ഹരിപ്പാട്: ചെറുതന കൃഷിഭവൻ പരിധിയിലെ കിഴക്കേ പോച്ച വടക്ക് പാടശേഖരത്തിൽ പുറംബണ്ട് തട്ടി മടവീണു. 90 ഏക്കർ പാടശേഖര
ഗസ്റ്റ് അധ്യാപകരുടെ പാനല്‍ തയാറാക്കുന്നു
ആലപ്പുഴ: കരുവാറ്റ യുഐടിയില്‍ കൊമേഴ്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, മലയാളം, ഇലക്ട്രോണിക്സ് എന്നീ
കാർ നിയന്ത്രണം തെറ്റി മറിഞ്ഞു; നാലു പേർക്ക് പരിക്ക്
അമ്പലപ്പുഴ: കാർ നിയന്ത്രണം തെറ്റി മറിഞ്ഞു. രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് നിസാര പരിക്ക്. അമ്പലപ്പുഴ-തിരുവല്ല സം
തൊഴിലുറപ്പ് തൊഴിലാളിക്ക് വെട്ടേറ്റു; പ്രതി പിടിയിൽ
മാന്നാർ: മാന്നാറില്‍ തൊഴിലുറപ്പ് തൊഴിലാളിക്ക് വെട്ടേറ്റു. നില ഗുരുതരം. മാന്നാർ കുട്ടംപേരൂർ പതിമൂന്നാം വാർഡിൽ തൊഴിലുറ
ആലപ്പുഴയുടെ മനം കവർന്ന് പ്രസീത
ആലപ്പുഴ: മലയാളിയുടെ മനസിൽ ഇടംപിടിച്ച എക്കാലത്തെയും മികച്ച നാടൻ പാട്ടുകൾ മുതൽ സമീപകാല സൂപ്പർ ഹിറ്റായ സിനിമാ ഗാനം
റെയിൽവേ ഉപകരണങ്ങൾ മോഷ്ടിച്ചു കടത്താൻ ശ്രമിച്ച നാലുപേർ പിടിയിൽ
ആലപ്പുഴ: റെയിൽവേയുടെ ഉപകരണങ്ങൾ മോഷ്ടിച്ച് കടത്താ ൻ ശ്രമിച്ച നാലംഗ സംഘം പിടിയിൽ. ലജനത്ത് വാർഡ് നവറോജി പുരയിടത്തിൽ
ഫ്രാൻസിസ് മുള്ളൻകുഴി അച്ചൻ ദൈവികകാര്യങ്ങളുടെ മധ്യസ്ഥൻ
ഫ്രാൻസിസ് (ഫ്രാൻസിസ്കോസ്) മുള്ളൻകുഴിയിലച്ചൻ നമ്മെ വേർപിരിഞ്ഞിട്ട് 99 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. അച്ചന്റെ 71 വർഷ
ഹൃദയങ്ങൾ കൃപാസാഗരമാക്കി എടത്വ പെരുന്നാള്‍ സമാപിച്ചു
എടത്വ: പരലക്ഷം ഭക്തര്‍ക്ക് അനുഗ്രഹമാരി ചൊരിഞ്ഞ് ദക്ഷിണേന്ത്യയിലെ പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ്

Latest News
വികസനം കുടിലുകളിൽ എത്തിച്ചത് പിണറായി സർക്കാരെന്ന് കോടിയേരി
നടിയും മോഡലുമായ ട്രാൻസ്ജെൻഡർ യുവതി മരിച്ച നിലയിൽ
പഠനം ഇനി ലോ ഫ്ലോർ ബസിൽ..! കെഎസ്ആർടിസി ബസുകൾ ക്ലാസ് മുറികളാക്കുന്നു
"അൽപ്പം തിരക്കുണ്ട്': "അമ്മ'യിൽ ഇന്ന് ഹാജരാകാനാകില്ലെന്ന് ഷമ്മി തിലകൻ
ഈ പോക്ക് എങ്ങോട്ട്..? ശക്തനായി ഡോളർ, കരുത്ത് ചോർന്ന് രൂപ

More from other section
കിഴുവിലം പഞ്ചായത്തിലെ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
Thiruvananthapuram
മഴ; ജില്ലയിൽ വീടുകൾക്കും കൃഷിക്കും വ്യാപക നാശം
Kollam
കെ-റെയിൽ: മറ്റു മാർഗങ്ങളിലൂടെ നടപ്പാക്കാൻ അനുവദിക്കില്ലെന്ന്
Pathanamthitta
വല്ലകം തോട്ടിൽ കക്കൂസ് മാലിന്യം തള്ളുന്നു; പ്രദേശവാസികൾ ദുരിതത്തിൽ
Kottayam
മലങ്കര അണക്കെട്ടിൽ ജലനിരപ്പ് താഴ്ത്തി
Idukki
തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഇന്ന്
Ernakulam
ദേശീയപാതയിൽ അപകടകെണിയൊരുക്കി വെള്ളക്കെട്ടും ചതിക്കുഴികളും
Thrissur
നാട്ടുകാർ ഇടപെട്ടു, തുപ്പനാട് മരകൊന്പുകൾ കുത്തി സംരക്ഷണ ഭിത്തി തീർത്തു
Palakkad
ലൈഫ്: ഗുണഭോക്തൃ സംഗമം
Malappuram
നിർത്തിയിട്ട സ്വകാര്യ ബസിൽ തീ; പരിഭ്രാന്തി
Kozhikode
താന്നിക്കലിൽ കുടിവെള്ളം പാഴാകുന്നു
Wayanad
ഹോക്കി കോച്ചിംഗ് ക്യാമ്പ്
Kannur
ഭാഗ്യക്കുറി കാര്യാലയത്തിലേക്ക് ധർണ നടത്തി

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top