യു​പി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക അ​ഭി​മു​ഖം
Monday, May 16, 2022 10:55 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ല്‍ എ​ല്‍​പി​എ​സ് അ​റ​ബി​ക് ടീ​ച്ച​ര്‍, യു​പി സ്‌​കൂ​ള്‍ മ​ല​യാ​ളം മീ​ഡി​യം ടീ​ച്ച​ർ എ​ന്നീ ത​സ്തി​ക​ളി​ലേ​ക്കു​ള്ള ചു​രു​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്കാ​യി 18, 19, 20, 25, 26, 27 തീ​യ​തി​ക​ളി​ൽ കേ​ര​ള പ​ബ്ലി​ക് സ​ര്‍​വീ​സ് ക​മ്മീ​ഷ​ന്‍ ആ​ല​പ്പു​ഴ ജി​ല്ലാ ഓ​ഫീ​സി​ല്‍ അ​ഭി​മു​ഖം ന​ട​ത്തും.
ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ വ്യ​ക്തി​വി​വ​ര​ക്കു​റി​പ്പ് പൂ​രി​പ്പി​ച്ച് രേ​ഖ​ക​ളു​ടെ അ​സ​ല്‍, ഒ​റ്റി​ആ​ര്‍ വെ​രി​ഫി​ക്കേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ സ​ഹി​തം നി​ശ്ചി​ത സ​മ​യ​ത്തും തീ​യ​തി​യി​ലും ആ​ല​പ്പു​ഴ ജി​ല്ലാ പി​എ​സ് സി ​ഓ​ഫീ​സി​ല്‍ നേ​രി​ട്ടെ​ത്ത​ണം. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള വ്യ​ക്തി​ഗ​ത അ​റി​യി​പ്പ് എ​സ്എം​എ​സ്, പ്രൊ​ഫൈ​ല്‍ മെ​സേ​ജ് എ​ന്നി​വ മു​ഖാ​ന്തരം ന​ൽ​കി​യി​ട്ടു​ണ്ട്. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ പി​എ​സ്സി. വെ​ബ്സൈ​റ്റി​ലെ ഇ​ന്‍റ​ര്‍​വ്യൂ ഷെ​ഡ്യൂ​ള്‍, അ​നൗ​ണ്‍​സ്മെ​ന്‍റ് ലി​ങ്കു​ക​ള്‍ എ​ന്നി​വ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ജി​ല്ലാ പി​എ​സ് സി ​ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.