ബു​ദ്ധ​പൂ​ർ​ണി​മ മ​ഹോ​ത്സ​വവും കു​ടും​ബ​സം​ഗ​മ​വും
Tuesday, May 17, 2022 11:13 PM IST
അ​മ്പ​ല​പ്പു​ഴ: കേ​ര​ള ബു​ദ്ധി​സ്റ്റ് കൗ​ൺ​സ​ലി​ന്‍റെ​യും സം​സ്ഥാ​ന​ത്തെ വി​വി​ധ ബൗ​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ബു​ദ്ധ പൂ​ർ​ണി​മ മ​ഹോ​ത്സ​വവും കു​ടും​ബ​സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. ശ്രീ​ല​ങ്ക ശ്രീ ​ബോ​ധി​രാ​ജ വി​ഹ​ര​ത്തി​ലെ ബ​ന്തേ സോ​ര​ത തെ​രോ ബു​ദ്ധ​പൂ​ർ​ണി​മ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വെ​ട്ടി​യ​കാ​ട് പാ​ട​ശേ​ഖ​രം
നെ​ൽ​കൃ​ഷി​യി​ലേ​ക്ക്

തു​റ​വൂ​ർ: വെ​ട്ടി​യ​കാ​ട് പാ​ട​ശേ​ഖ​രം വീ​ണ്ടും നെ​ൽ​കൃ​ഷി​യി​ലേ​ക്ക്. ചെ​ട്ടി​വി​രി​പ്പ് ഇ​ന​ത്തി​ൽ​പ്പെ​ട്ട നെ​ല്ലാ​ണ് വി​ത​യ്ക്കു​ന്ന​ത്. കൃ​ഷി​ക്കാ​യി 30 എ​ച്ച് യു​ടെ മോ​ട്ടോ​റും പെ​ട്ടി​യും പ​റ​യും ഉ​പ​യോ​ഗി​ച്ച് അ​തി​വേ​ഗം 60 ഏ​ക്ക​റി​ൽ നി​ന്ന് ഓ​രു​വെ​ള്ളം നീ​ക്കി​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. നി​ലം ഉ​ണ​ങ്ങി​ക്ക​ഴി​ഞ്ഞാ​ൽ ഉ​ട​നെ​ത​ന്നെ ഉ​ഴു​തു​മ​റി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കാ​ൽ​നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി ഈ ​പാ​ട​ശേ​ഖ​ര​ത്തി​ൽ മ​ത്സ്യ​കൃ​ഷി മാ​ത്ര​മാ​ണ് ന​ട​ത്തി​യി​രു​ന്ന​ത്. യോ​ഗ​ത്തി​ൽ പാ​ട​ശേ​ഖ​രസ​മി​തി​യു​ടെ പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി. തു​റ​വൂ​ർ കൃ​ഷി ഓ​ഫീ​സ​ർ മി​ത്രാ ഷേ​ണാ​യി, ഫ്രാ​ൻ​സി​സ് ക​ള​ത്തി​ങ്ക​ൽ, സ​തീ​ശ​ൻ വാ​സു​ദേ​വ​ൻ, പി.​കെ ബൈ​ജു, കെ.​എ​സ്. ദേ​വ​ദാ​സ്, പി.​കെ. ലി​ഷീ​ന, ജ​യ​റാം കാ​വു​പു​ര​ത്തി​ൽ, ജോ​ൺ​സ​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.