ലൈ​ഫി​ൽ 652 ഭ​വ​ന​ങ്ങ​ള്‍ പൂ​ർ​ത്തി​യാ​ക്കി ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ
Wednesday, May 18, 2022 10:06 PM IST
ചേ​ര്‍​ത്ത​ല: നൂ​റുദി​വ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കി​യ എ​ട്ട് വീ​ടു​ക​ൾ ഉ​ൾ​പ്പെ​ടെ 652 വീ​ടു​ക​ൾ ലൈ​ഫ് പ​ദ്ധ​തി​യി​ൽ പൂ​ർ​ത്തീ​ക​രി​ച്ച് ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ.
വ​ട്ട​ത്ത​റ വീ​ട്ടി​ൽ ബി​ന്ദു​വി​ന് ലൈ​ഫ് വീ​ടി​ന്‍റെ താ​ക്കോ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ഷേ​ർ​ളി ഭാ​ർ​ഗ​വ​ൻ കൈ​മാ​റി.
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാം നൂ​റ് ദി​ന ക​ർ​മ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി 20,808 വീ​ടു​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തി​യ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ​യി​ലും പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. പ്ര​ഖ്യാ​പ​ന​ത്തി​ൽ എ.​എ​സ്. സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ൺ​സി​ല​ർ ആ​ഷാ​മു​കേ​ഷ്, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ടി.​കെ. സു​ജി​ത്, പ്രോ​ഗ്രാം ഓ​ഫീ​സ​ർ വി. ​സു​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.