പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റ്; അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Saturday, May 21, 2022 10:59 PM IST
ആ​ല​പ്പു​ഴ: ഭ​ര​ണി​ക്കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യി​ല്‍ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സം​സ്ഥാ​ന സാ​ങ്കേ​തി​ക പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍, സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ ബോ​ര്‍​ഡ് ന​ട​ത്തു​ന്ന മൂ​ന്ന് വ​ര്‍​ഷ​ത്തെ കൊ​മേ​ഴ്സ്യ​ല്‍ പ്രാ​ക്ടീ​സ് ഡി​പ്ലോ​മ(​ഡി​സി​പി)​അ​ല്ലെ​ങ്കി​ല്‍ ക​മ്പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍ ആ​ൻ​ഡ് ബി​സി​ന​സ് മാ​നേ​ജ്മെ​ന്‍റ് ഡി​പ്ലോ​മ​യാ​ണ് യോ​ഗ്യ​ത.

അം​ഗീ​കൃ​ത ബി​രു​ദ​വും ഒ​രു വ​ര്‍​ഷ​ത്തി​ല്‍ കു​റ​യാ​ത്ത ക​ന്പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍ ഡി​പ്ലോ​മ​യോ, പോ​സ്റ്റ്ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ​യോ ഉ​ള്ള​വ​രെ​യും പ​രി​ഗ​ണി​ക്കും. അ​പേ​ക്ഷ​ക​ര്‍ 2021 ജ​നു​വ​രി ഒ​ന്നി​ന് 18നും 30​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​രാ​യി​രി​ക്ക​ണം. പ​ട്ടി​ക​ജാ​തി,പ​ട്ടി​ക വ​ര്‍​ഗ വി​ഭാ​ഗ​ങ്ങ​ളി​ല്‍ പെ​ട്ട​വ​ര്‍​ക്ക് മൂ​ന്നു വ​ര്‍​ഷ​ത്തെ ഇ​ള​വു​ണ്ട്. 2023 മാ​ര്‍​ച്ച് വ​രെ​യാ​ണ് നി​യ​മ​നം. അ​പേ​ക്ഷ, സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പു​ക​ള്‍ സ​ഹി​തം 30ന​കം സെ​ക്ര​ട്ട​റി, ഭ​ര​ണി​ക്കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ചാ​രും​മൂ​ട് പി.​ഒ എ​ന്ന വി​ലാ​സ​ത്തി​ല്‍ നേ​രി​ട്ടോ ത​പാ​ലി​ലോ ന​ല്‍​ക​ണം.