രാ​ജീ​വ്ഗാന്ധി രക്തസാ‌ക്ഷിത്വദിനം
Saturday, May 21, 2022 10:59 PM IST
ആ​ല​പ്പു​ഴ: ഇ​ന്ത്യ​ന്‍ യു​വാ​ക്ക​ളു​ടെ ഭാ​വി സാ​ധ്യ​ത​ക​ളെ ക​ണ്ടെ​ത്താ​നും പു​തി​യ നൂ​റ്റാ​ണ്ടി​ന്‍റെ നേ​തൃ​ത്വം യു​വാ​ക്ക​ളു​ടെ കൈ​ക​ളി​ലേ​ക്ക് ഏ​ൽ​പി​ക്കാ​നും ഭാ​വ​നാ​പൂ​ര്‍​ണ​മാ​യ പ​രി​പാ​ടി​ക​ള്‍ ആ​വി​ഷ്ക​രി​ച്ച നേ​താ​വാ​യി​രു​ന്നു രാ​ജീ​വ്ഗാ​ന്ധി എ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ബി.​ബാ​ബു​പ്ര​സാ​ദ്. രാ​ജീ​വ് ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഡി​സി​സി​യി​ല്‍ ന​ട​ന്ന അ​നു​സ്മ​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബി.​ബൈ​ജു, ഡോ.​നെ​ടു​മു​ടി ഹ​രി​കു​മാ​ര്‍, ബാ​ബു ജോ​ര്‍​ജ്ജ്, റ്റി. ​സു​ബ്ര​ഹ്മ​ണ്യ​ദാ​സ്, ജി.​സ​ഞ്ജീ​വ് ഭ​ട്ട് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.