വാ​ട​ക​ക്കു​ടി​യാ​ൻ നി​യ​മം ഉ​ട​ൻ ന​ട​പ്പാ​ക്ക​ണ​ം
Saturday, May 21, 2022 10:59 PM IST
അ​മ്പ​ല​പ്പു​ഴ: പു​തു​ക്കി​യ വാ​ട​ക​ക്കു​ടി​യാ​ൻ നി​യ​മം ഉ​ട​ൻ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു അ​പ്സ​ര. അ​മ്പ​ല​പ്പു​ഴ ടൗ​ൺ യൂ​ണി​റ്റ് വാ​ർ​ഷി​ക പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ​ൻ. മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി. ​സ​ബി​ൽ രാ​ജ്, സ​ജു പാ​ർ​ത്ഥ​സാ​ര​ഥി , പ്ര​താ​പ​ൻ സു​ര്യാ​ല​യം ,കെ ​എ​സ് മു​ഹ​മ്മ​ദ്, ജേ​ക്ക​ബ് ജോ​ൺ, തോ​മ​സ് ക​ണ്ട​ഞ്ചേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റാ​യി എ​ൻ. മോ​ഹ​ൻ​ദാ​സ്, സെ​ക്ര​ട്ട​റി തോ​മ​സ് ക​ണ്ടെ​ൻ​ചേ​രി , ട്ര​ഷ​റ​ർ മു​സ്ത​ഫ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു .