ആ​ശു​പ​ത്രി​യി​ൽ പി​താ​വി​ന് കൂ​ട്ടി​രി​ക്കാ​ൻ പോ​യ മ​ക​ൾ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു
Monday, May 23, 2022 10:40 PM IST
എ​ട​ത്വ: വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കു​ന്ന പി​താ​വി​ന് കൂ​ട്ടി​രി​ക്കാ​ൻ പോ​യ മ​ക​ൾ റോ​ഡി​ൽ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു. താ​യ​ങ്ക​രി ര​ണ്ടാം വാ​ർ​ഡ് കൊ​ച്ചു​ത​റ കോ​ള​നി​യി​ൽ മ​നോ​ഹ​ര​ന്‍റെ ഭാ​ര്യ ദീ​പ മ​നോ​ഹ​ര​ൻ (55) ആ​ണ് മ​രി​ച്ച​ത്. ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പി​താ​വി​ന് കൂ​ട്ടി​രി​ക്കാ​നാ​യി പോ​വു​ന്ന വ​ഴി ഇ​ന്ന​ലെ രാ​വി​ലെ 11.30 ന് ​താ​യ​ങ്ക​രി മൂ​ലേ​പാ​ല​ത്തി​ന് സ​മീ​പം റോ​ഡി​ൽ കു​ഴ​ഞ്ഞ് വീ​ഴു​ക​യായിരുന്നു. നാ​ട്ടു​കാ​ർ ഉടൻ ച​ന്പ​ക്കു​ളം ഗ​വ. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം പി​ന്നീട്. മ​ക്ക​ൾ: മ​നോ​ജ്, ദി​വ്യ, മ​ഹേ​ഷ്. മ​രു​മ​ക്ക​ൾ: അ​ഖി​ല, ജി​നു, അ​ന്പി​ളി.