ഫ​ർ​ണീ​ച്ച​റു​മാ​യി പോ​യ മി​നിലോ​റി​ക്കു തീ ​പി​ടി​ച്ചു
Friday, June 24, 2022 10:55 PM IST
അ​മ്പ​ല​പ്പു​ഴ: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന വാ​ഹ​ന​ത്തി​നു തീ ​പി​ടി​ച്ചു.​ ആ​ർ​ക്കും പ​രി​ക്കി​ല്ല. ദേ​ശീ​യപാ​ത​യി​ൽ പ​റ​വൂ​ർ ജം​ഗ്ഷ​നു സ​മീ​പം ഇ​ന്ന​ലെ രാ​ത്രി​യി​ലാ​യി​രു​ന്നു അ​പ​ക​ടം.​ ഫ​ർ​ണീ​ച്ച​റു​മാ​യി പോ​യ മി​നി ലോ​റി​ക്കാ​ണ് തീ ​പി​ടി​ച്ച​ത്.​ ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ഫ​ർ​ണീ​ച്ച​റും ക​ത്തി ന​ശി​ച്ചു.​ ആ​ല​പ്പു​ഴ​യി​ൽനി​ന്ന് ഫ​യ​ർഫോ​ഴ്സെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.

ര​ക്തദാ​ന​ക്യാ​മ്പ്

ആ​ല​പ്പു​ഴ: കേ​ര​ള വോ​ള​ന്‍റ​റി ബ്ല​ഡ് ഡോ​ണേ​ഷ​ൻ ഫോ​റ​ത്തി​ന്‍റെ​യും ആ​ല​പ്പു​ഴ ജൂ​ബി​ലി മെ​മ്മോ​റി​യ​ൽ ഐ​ടി​ഐ യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ സ​ന്ന​ദ്ധ ര​ക്ത ദാ​ന ക്യാ​മ്പ് സ​ന്ന​ദ്ധ ര​ക്ത ദാ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് എം. ​മു​ഹ​മ്മ​ദ് കോ​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​ടി​ഐ ഡ​യ​റ​ക്ട​ർ ഫാ. ​തോ​ബി​യാ​സ് തെ​ക്കേ​പാ​ലയ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.