ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക് പ​ദ്ധ​തി ആ​രം​ഭി​ച്ചു
Saturday, June 25, 2022 11:16 PM IST
ചേ​ര്‍​ത്ത​ല: സി.​കെ. ച​ന്ദ്ര​പ്പ​ൻ ക​ർ​ഷ​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ച്ച​ക്ക​റി കൃ​ഷി ആ​രം​ഭി​ച്ചു. വ​ല്ല​യി​ൽ ന​ടി​ച്ചി​റ​യി​ൽ പു​ഷ്പാം​ഗ​ദ​ന്‍റെ പു​ര​യി​ട​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ല്‍ സി.​കെ. ച​ന്ദ്ര​പ്പ​ൻ ക​ർ​ഷ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് ടെ​ൻ​സ​ൻ പു​ളി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​കെ. സു​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ​സ്. സ​തീ​ഷ്, വി.​വി. ഉ​ദ​യ​കു​മാ​ർ, ബി. ​രാ​ജേ​ഷ്, എം.​ആ​ർ. ഷാ​ജി, എ​ൻ.​പി. പു​ഷ്പാം​ഗ​ദ​ൻ, എ​ൻ.​പി. മു​ര​ളീ​ധ​ര​ൻ, എ​ൻ.​പി. നി​ധി​ൻ, കെ.​എ​സ്. ബീ​ന, വി.​ഷാ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.