വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധ​ന ഇ​രു​ട്ട​ടി: ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്
Sunday, June 26, 2022 11:20 PM IST
ആ​ല​പ്പു​ഴ: നി​ത്യോ​പ​യോ​ഗ​സാ​ധ​ന​ങ്ങ​ളു​ടെ വ​ൻ വി​ല​ക്ക​യ​റ്റ​വും ബ​സ്ചാ​ർ​ജ് വ​ർ​ധ​ന​വും കാ​ർ​ഷി​ക​മേ​ഖ​ല​യി​ലുണ്ടാ​യ ത​ക​ർ​ച്ച​യും മൂ​ലം പൊ​റു​തി​മു​ട്ടി​യ ജ​ന​ങ്ങ​ൾ​ക്ക് വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധ​ന ഇ​രു​ട്ട​ടി​യാ​യെ​ന്ന് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് അ​മ്പ​ല​പ്പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി. ഇ​പ്പോ​ൾ പ്ര​ഖ്യാ​പി​ച്ച അ​ശാ​സ്ത്രീ​യ​മാ​യ വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധ​ന​വി​ലൂ​ടെ ജ​ന​ങ്ങ​ളി​ൽ അ​മി​ത​ഭാ​രം അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​തി​ന് യാ​തൊ​രു ന്യാ​യീ​ക​ര​ണ​വു​മി​ല്ലെ​ന്നും ക​മ്മ​ിറ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു ചെ​റു​പ​റ​മ്പ​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സു​കു​ട്ടി മു​ട്ട​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ജി നാ​ൽ​പ്പ​തി​ൽ, ബേ​ബി​ച്ച​ൻ ആ​ഞ്ഞി​ലി പ​റ​മ്പി​ൽ, ഡി ​ഭാ​ർ​ഗ​വ​ൻ, ത​ങ്ക​ച്ച​ൻ എ​ഴു​പ​തി​ൽ​ചി​റ, എ​ച്ച്.​എം. യൂ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​വാ​സി അ​യ​ൽ​ക്കൂ​ട്ടം രൂ​പീ​ക​രി​ക്ക​ണം

ആ​ല​പ്പു​ഴ: കേ​ര​ള​ത്തി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി കു​ടും​ബശ്രീ ​മാ​തൃ​ക​യി​ൽ പ്ര​വാ​സി അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ രൂ​പീ​ക​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള പ്ര​ദേ​ശ്‌ പ്ര​വാ​സി കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഐ​സ​ക്‌ തോ​മ​സ്‌. സം​സ്ഥാ​ന നേ​തൃ​ശി​ബി​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന വ​ർ​ക്കിം​ഗ്‌ പ്ര​സി​ഡ​ന്‍റ് എ​ൽ.​വി. അ​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​നി​മോ​ൾ ഉ​സ്മാ​ൻ, എ.​എ. ഷു​ക്കൂ​ർ, കെ.​പി. ശ്രീ​കു​മാ​ർ, എ​സ്‌.​സ​ലിം, കു​ഞ്ഞൂ​ട്ടി പൊ​ന്നാ​ട്‌, കു​ഞ്ഞ്‌​വാ​വ ഹാ​ജി, ന​സീം ചെ​മ്പ​ക​പ്പ​ള്ളി, മി​നി​ലാ​ൽ, യു.​എം. ക​ബീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.