രാ​ഹു​ൽഗാ​ന്ധി​യു​ടെ ഓ​ഫീ​സ് ആ​ക്ര​മ​ണം: എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ന്‍റെ പ്ര​തി​ഷേ​ധം
Monday, June 27, 2022 10:47 PM IST
ആ​ല​പ്പു​ഴ: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​ഫീ​സ് ആ​ക്ര​മി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​എ​സ്. സ​ന്തോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ സ​മ​യ​ത്തും ന​ട​ത്തു​ന്ന ധൂ​ർ​ത്തും ധാ​രാ​ളി​ത്ത​വും പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന് മ​റ​ച്ചു​വ​യ്ക്കാ​നാ​ണ് ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.
ശ​മ്പ​ളം മു​ട​ങ്ങാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് പ​റ​യു​മ്പോ​ഴും പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ​ക്കും അ​നാ​വ​ശ്യ ചെ​ല​വു​ക​ൾ​ക്കും യാ​തൊ​രു മു​ട​ക്ക​വു​മി​ല്ല. കോ​ടി​ക​ൾ മു​ട​ക്കി പു​തി​യ കാ​റു​ക​ൾ വാ​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​തും കാ​ലി​ത്തൊ​ഴു​ത്ത് പ​ണി​യാ​ൻ ല​ക്ഷ​ങ്ങ​ൾ ചെ​ല​വാ​ക്കു​ന്ന​തും ഇ​തി​ന്‍റെ അ​വ​സാ​ന ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ജി​ജി​മോ​ൻ പൂ​ത്ത​റ, കെ. ​ഭ​ര​ത​ൻ, കെ.​ടി. സാ​ര​ഥി, സു​നി​ൽ പി.​എ​സ്, ആ​ർ. ശ്രീ​ജി​ത്ത്, അ​ഞ്ജു ജ​ഗ​ദീ​ഷ്, ജോ​സ് ഏ​ബ്ര​ഹാം, എ​ൻ.​എ​സ്. സ​ഞ്ജ​യ​ൻ, ഡി. ​ബാ​ബു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.