പ്ര​തി​ഷേ​ധ ധ​ർ​ണ
Friday, July 1, 2022 11:22 PM IST
ആ​ല​പ്പു​ഴ: ഗാ​ന്ധിപ്ര​തി​മ​ക​ൾ ത​ല്ലി​ത്ത​ക​ർ​ക്കു​ന്ന​തി​നെ​തി​രേ കേ​ര​ള പ്ര​ദേ​ശ് ഗാ​ന്ധി​ദ​ർ​ശ​ൻ​വേ​ദി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ള​ക്ട​റേ​റ്റി​ന് മു​ൻ​വ​ശം ന​ട​ന്ന പ്ര​തി​ഷേ​ധ ധ​ർ​ണ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ. ഷു​ക്കൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ ജി​ല്ലാ ചെ​യ​ർ​മാ​ൻ ബി. ​റ​ഫീ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. ജി. ​മ​നോ​ജ് കു​മാ​ർ, റാ​ബി​യ സ​ലിം, എ​ൻ. കു​മാ​ര​ദാ​സ്, നോ​വ​ൽ രാ​ജ്, സു​മം സ്ക​ന്ത​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ആ​ല​പ്പു​ഴ: ഹെ​ഡ് പോ​സ്റ്റ്ഓ​ഫീ​സി​നു സ​മീ​പം മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധിപ്ര​തി​മ​യു​ടെ കൈ ​വെ​ട്ടി​ക്ക​ള​യു​ക​യും വെ​ള്ള​ക്കി​ണ​റി​ൽ രാ​ജീ​വ് ഗാ​ന്ധി മ​ണ്ഡ​പ​വും സ്തൂ​പ​ങ്ങ​ളും അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ചെ​യ്ത സി​പി​എം ന​ട​പ​ടി​യി​ൽ കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം അ​ഡ്വ. ജോ​ൺ​സ​ൺ ഏ​ബ്ര​ഹാം പ്ര​തി​ഷേ​ധി​ച്ചു.
മ​ങ്കൊ​മ്പ്: എ​കെ​ജി സെ​ന്‍റ​ർ ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്തെ വി​വി​ധ പാ​ർ​ട്ടി ഓ​ഫീ​സു​ക​ൾ​ക്ക് നേ​രെ​യു​ണ്ടാ​യ അ​ക്ര​മ​ത്തി​ൽ സി​പി​എ​മ്മി​നു പ​ങ്കു​ണ്ടെ​ന്നും ഇ​ത് സ​ർ​ക്കാ​രി​ന്‍റെ​യും ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ​യും പ​രാ​ജ​യ​മാ​ണെ​ന്നും സേ​വാ​ദ​ൾ കു​ട്ട​നാ​ട് ബ്ലോ​ക്ക് ക​മ്മി​റ്റി ആ​രോ​പി​ച്ചു. പ്ര​സി​ഡ​ന്‍റ് സോ​ജ​ൻ പോ​ള​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. സ​നി​ൽ കു​മാ​ർ, സ​ന്തോ​ഷ് തോ​മ​സ്, സു​ഷ​മ സു​ധാ​ക​ര​ൻ, രാ​രി​ച്ച​ൻ മാ​ത്യു, എം.​വി. സു​രേ​ഷ്, റൈ​ഗ​ൺ വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
അ​മ്പ​ല​പ്പു​ഴ: എ​കെ​ജി സെ​ന്‍റ​റി​ന് നേ​ർ​ക്കു​ണ്ടാ​യ അ​ക്ര​മ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. സി​പി​എം ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ര​ട്ട​ക്കു​ള​ങ്ങ​ര​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച പ്ര​ക​ട​നം ക​ച്ചേ​രി​മു​ക്ക് ഡി​വൈ​ഡ​ർ ചു​റ്റി ബ​സ് സ്റ്റേ​ഷ​നി​ൽ സ​മാ​പി​ച്ചു. എ​ച്ച്.​സ​ലാം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ സെ​ക്ര​ട്ട​റി എ. ​ഓ​മ​ന​ക്കു​ട്ട​ൻ, അം​ഗ​ങ്ങ​ളാ​യ സി. ​ഷാം​ജി, എ.​പി. ഗു​രു​ലാ​ൽ, കെ. ​മോ​ഹ​ൻ കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.