ന​വ​ദ​ര്‍​ശ​ന്‍- പ​ദ്ധ​തി​ സ​മ​ര്‍​പ്പ​ണം
Sunday, July 3, 2022 10:44 PM IST
കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം-​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ര്‍​ത്ത​​​ന​ വി​​​ഭാ​​​ഗ​​​മാ​​​യ സ​​​ഹൃ​​​ദ​​​യ, വി​​​ഗാ​​​ര്‍​ഡി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ എ​​​റ​​​ണാ​​​കു​​​ളം, ആ​​​ല​​​പ്പു​​​ഴ, തൃ​​​ശൂ​​​ര്‍, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ളി​​​ലെ 10 ബ​​​ഡ്‌​​​സ് സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലെ ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രാ​​​യ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​ടെ ക്ഷേ​​​മ​​​ത്തി​​​നും പു​​​ന​​​ര​​​ധി​​​വാ​​​സ​​​ത്തി​​​നു​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കി​​​യ ന​​​വ​​​ദ​​​ര്‍​ശ​​​ന്‍ പ​​​ദ്ധ​​​തി​​​യു​​​ടെ സ​​​മ​​​ര്‍​പ്പ​​​ണ​​​വും വി​​​ദ്യാ​​​ഭ്യാ​​​സ കി​​​റ്റ് വി​​​ത​​​ര​​​ണ​​​വും ന​​​ട​​​ത്തി. പൊ​​​ന്നു​​​രു​​​ന്നി സ​​​ഹൃ​​​ദ​​​യ ട്രെ​​​യി​​​നിം​​​ഗ് സെ​​ന്‍റ​​​റി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച പൊ​​​തു​​​സ​​​മ്മേ​​​ള​​​നം ഹൈ​​​ബി ഈ​​​ഡ​​​ന്‍ എം​​​പി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.
എ​​​റ​​​ണാ​​​കു​​​ളം-​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ വി​​​കാ​​​രി ആ​​​ര്‍​ച്ച്ബി​​​ഷ​​​പ്പ് മാ​​​ര്‍ ആ​​ന്‍റ​​​ണി ക​​​രി​​​യി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. വി ​​​ഗാ​​​ര്‍​ഡ് ഇ​​​ന്‍​ഡ​​​സ്ട്രീ​​​സ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​ടി. ജോ​​​ര്‍​ജ് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. സ​​​ഹൃ​​​ദ​​​യ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ജോ​​​സ​​​ഫ് കൊ​​​ളു​​​ത്തു​​​വ​​​ള്ളി​​​ല്‍, അ​​​സി​. ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​തോ​​​മ​​​സ് മ​​​യ്പാ​​​ന്‍, വി ​​​ഗാ​​​ര്‍​ഡ് സി​​​എ​​​സ്ആ​​​ര്‍ സീ​​​നി​​​യ​​​ര്‍ ഓ​​​ഫീ​​​സ​​​ര്‍ കെ.​ ​​സ​​​നീ​​​ഷ്, സി​​​സ്റ്റ​​​ര്‍ ജി​​​ത മ​​​രി​​​യ, സീ​​​ത വെ​​​ങ്കി​​​ട്ട​​​രാ​​​മ​​​ന്‍, പി.​​​എ​​​സ്. മി​​​നി​​​മോ​​​ള്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു. ന​​​വ​​​ദ​​​ര്‍​ശ​​​ന്‍ പ്രോ​​​ജ​​​ക്ട് മാ​​​നേ​​​ജ​​​ര്‍ അ​​​നൂ​​​പ് ആ​​​ന്‍റ​​​ണി പ​​​ദ്ധ​​​തി പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. പ​​​ദ്ധ​​​തി​​​യി​​​ലെ സ​​​ഹ​​​കാ​​​രി​​​ക​​​ളാ​​​യ വി​ ​​ഗാ​​​ര്‍​ഡ്, സ്‌​​​പെ​​​ഷ​​​ല്‍ സ്‌​​​കൂ​​​ളു​​​ക​​​ള്‍ എ​​​ന്നി​​​വ​​​രെ ആ​​​ദ​​​രി​​​ച്ചു.