ക്യാ​മ്പു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു
Saturday, August 6, 2022 10:41 PM IST
എ​ട​ത്വ: ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ല​വ​ടി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​വി​ധ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു. ക്യാ​മ്പി​ല്‍ ക​ഴി​യു​ന്ന രോ​ഗി​ക​ള്‍, ഗ​ര്‍​ഭി​ണി​ക​ള്‍, മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ര്‍, കു​ട്ടി​ക​ള്‍ എ​ന്നി​വ​രെ സ​ന്ദ​ര്‍​ശി​ച്ച ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ലി​പ്പ​നി, മ​റ്റ് ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് മ​രു​ന്നു​ക​ള്‍ ന​ല്‍​കി.

ത​ല​വ​ടി ജൂ​ണി​യ​ര്‍ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ഇ​ന്‍​സ്പ​ക്ട​ര്‍ ഷി​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ന​ഴ്സു​മാ​രാ​യ മോ​ളി, ബി​ന്ദു, റ​സി​യ എ​ന്നി​വ​രാ​ണ് ക്യാ​മ്പു​ക​ളി​ല്‍ എ​ത്തി​യ​ത്.