ഷ​രീ​ഫ് അ​ല​ങ്കാ​റി​നെ അ​നു​സ്മ​രി​ച്ചു
Monday, August 8, 2022 9:59 PM IST
കാ​യം​കു​ളം: കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ മു​ൻ ജി​ല്ലാ ട്ര​ഷ​റ​റും യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന അ​ന്ത​രി​ച്ച ഷ​രീ​ഫ് അ​ല​ങ്കാ​റി​നെ കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​സ്മ​രി​ച്ചു. അ​നു​സ്മ​ര​ണ യോ​ഗം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ പി. ​ശ​ശി​ക​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ട്ര​ഷ​റ​ർ എ​സ്. കെ. ​ന​സീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നാ​സ​ർ പി. ​താ​ജ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​വ​ർ​ത്ത​നരം​ഗ​ത്ത് സ​ജീ​വ​മാ​യിനി​ന്ന ഷ​രീ​ഫ് അ​ല​ങ്കാ​റി​ന്‍റെ അ​പ്ര​തീ​ക്ഷി​ത വേ​ർ​പാ​ട് സം​ഘ​ട​ന​യ്ക്കും നാ​ടി​നും തീ​രാ ന​ഷ്ട​മാ​ണ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ഡ്വ. ഇ. ​സ​മീ​ർ, പി. ​അ​ര​വി​ന്ദാ​ക്ഷ​ൻ, എ. ​ഷാ​ജ​ഹാ​ൻ, പാ​ല​മു​റ്റ​ത്ത് വി​ജ​യ​കു​മാ​ർ, ഷെ​യ്ക് പി. ​ഹാ​രീ​സ്, എ.ജെ. ഷാ​ജ​ഹാ​ൻ, ഒ. ​ഹാ​രീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.