പൗ​രോ​ഹി​ത്യ ര​ജ​തജൂ​ബി​ലി സ​മ്മേ​ള​നം
Monday, August 8, 2022 9:59 PM IST
മാ​ന്നാ​ർ: പൗ​രോ​ഹി​ത്യ ശു​ശ്രൂ​ഷ​യി​ൽ 25 വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ച്ച കു​ട്ടം​പേ​രൂ​ർ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി പ​ള്ളി വി​കാ​രി ഫാ. ​ടി. എ​സ്‌. നൈ​നാ​നെ അ​നു​മോ​ദി​ച്ച് സ​മ്മേ​ള​നം ന​ട​ന്നു. മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ത്യൂ​സ് റ​മ്പാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ട​വ​ക മെ​ത്രാ​പ്പോ​ലീ​ത്ത അ​ല​ക്സി​യോ​സ് മാ​ർ യൗ​സേ​ബി​യോ​സ് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​ജോ​ൺ​സ് ഈ​പ്പ​ൻ, ഫാ. ​എ​ബി ഫി​ലി​പ്പ്‌, ഫാ. ​കോ​ശി മാ​ത്യു, ജോ​ജി ജോ​ർ​ജ്, കെ.​സി. ഡാ​നി​യേ​ൽ, സൈ​മ​ൺ കൊ​മ്പ​ശേ​രി​ൽ, എം.സി. ചെ​റി​യാ​ൻ, ടി. ​കെ. മ​ത്താ​യി, അ​ഡ്വ. ബി​ജു വ​ർ​ഗീ​സ്, വ​ർ​ഗീ​സ് പോ​ത്ത​ൻ, മാ​ത്യു ജി. ​മ​നോ​ജ്, റോ​യി സാ​മു​വേ​ൽ, തോ​മ​സ് ചാ​ക്കോ, നി​ബി​ൻ ന​ല്ല​വീ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ധു​ര കാ​മ​രാ​ജ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽനി​ന്നു ഫി​സി​ക്സി​ൽ ഡോ​ക്ട​റേ​റ്റ് ല​ഭി​ച്ച ന​ല്ല​വീ​ട്ടി​ൽ ഡോ. ​സി​ബി ഏ​ബ്രഹാ​മി​നെ യോ​ഗം അ​ഭി​ന​ന്ദി​ച്ചു.