സ്‌​കൂ​ള്‍ ദി​നാ​ച​ര​ണ​വും കെ​സി​എ​സ്എ​ല്‍ ഉ​ദ്ഘാ​ട​ന​വും
Sunday, August 14, 2022 11:11 PM IST
എ​ട​ത്വ: സെ​ന്‍റ് മേ​രീ​സ് എ​ല്‍​പി​എ​സി​ല്‍ കെ​സി​എ​സ്എ​ല്‍ ഉ​ദ്ഘാ​ട​ന​വും സെ​ന്‍റ് മേ​രീ​സ് ഡേ ​ആ​ച​ര​ണ​വും ന​ട​ത്തി. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​മാ​ത്യു ചൂ​ര​വ​ടി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക ജെ​സി പി. ​ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള കാ​ത്ത​ലി​ക് സ്റ്റു​ഡ​ന്‍​സ് ലീ​ഗി​ന്‍റെ ഈ ​വ​ര്‍​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളും കു​ട്ടി​ക​ളും ആ​നി​മേ​റ്റ​ര്‍ വി​മ​ല റോ​സ് ബേ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ശ്വാ​സ പ്ര​ഖ്യാ​പ​നം ന​ട​ത്തി ചു​മ​ത​ല ഏ​റ്റെ​ടു​ത്തു. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും മ​ധു​ര പ​ല​ഹാ​ര വി​ത​ര​ണ​വും ന​ട​ന്നു.

ചെ​സ് അ​ക്കാ​ഡ​മി​ക്കു തു​ട​ക്ക​മാ​യി

ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ ചെ​സ് അ​ക്കാ​ദ​മി​ക്ക് തു​ട​ക്ക​മാ​യി. ഇ​തി​ന്‍റ് ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ റി​ല​യ​ൻ​സ് മാ​ളി​ലെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ 250 കാ​യി​ക താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്ത ചെ​സ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു. അ​ക്കാ​ദ​മി ഉ​ദ്ഘാ​ട​ന​വും ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​ന​വും ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​ജി. വി​ഷ്ണു വേ​ദി​യി​ൽ പ്ര​ത്യേ​കം ഒ​രു​ക്കി​യ വേ​ദി​യി​ൽ ക​രു​ക്ക​ൾ നീ​ക്കി​യും ഭ​ദ്ര​ദീ​പം കൊ​ളു​ത്തി​യും നി​ർ​വ​ഹി​ച്ചു.