നാടെങ്ങും അമൃതോത്സവം
Tuesday, August 16, 2022 10:49 PM IST
ചേ​ര്‍​ത്ത​ല: ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക ദി​നം ആ​സാ​ദി കാ ​അ​മ്യ​ത് മ​ഹോ​ൽ​സ​വ​മാ​യി ആ​ച​രി​ച്ചു. ചെ​യ​ർ​പേ​ഴ്സ​ൺ ഷേ​ർ​ളി ഭാ​ർ​ഗ​വ​ൻ പ​താ​ക ഉ​യ​ർ​ത്തി. ടി.​എ​സ് അ​ജ​യ​കു​മാ​ർ, എ.​എ​സ് സാ​ബു, ജി. ​ര​ഞ്ജി​ത്, ഏ​ലി​ക്കു​ട്ടി ജോ​ൺ, ശോ​ഭ ജോ​ഷി, ലി​സി ടോ​മി, കൗ​ണ്‍​സി​ല​ര്‍​മാ​ര്‍, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ടി.​കെ സു​ജി​ത്, ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ചേ​ർ​ത്ത​ല: ഹോ​ളി ഫാ​മി​ലി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്രി​ൻ​സി​പ്പ​ൽ എ​ൻ.​ജെ. വ​ർ​ഗീ​സ് ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി. പ്ര​ധാ​മാ​ധ്യാ​പി​ക എം.​മി​നി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ടോ​മി എ​ബ്രാ​ഹം, സാ​ജു തോ​മ​സ്, സി.​ജെ ജോ​മോ​ൻ, സി​മി ജേ​ക്ക​ബ്, വൈ​ഷ്ണ കെ. ​ബാ​ബു, എ​സ്. അ​ർ​ജു​ൻ, അ​ർ​ജു​ൻ മ​നോ​ജ്‌ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​വ​ൻ എ​സ്. പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശ​ഭ​ക്തി ഗാ​നം ആ​ല​പി​ച്ചു. തു​ട​ർ​ന്ന് ഗാ​ന്ധി​ജി, നെ​ഹ്‌​റു, ഭാ​ര​താം​ബ മു​ത​ലാ​യ​വ​രു​ടെ വേ​ഷ​വി​ധാ​ന​ത്തോ​ടെ വ​ർ​ണ​ശ​ബ​ള​മാ​യ റാ​ലി ന​ട​ത്തി.

റോ​ട്ട​റി ക്ല​ബ് ഓ​ഫ് ചേ​ർ​ത്ത​ല​യും ഫ്രീ​വീ​ലെ​ർ​സ് സൈ​ക്ലിം​ഗ് ക്ല​ബും സം​യു​ക്ത​മാ​യി 75 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള സൈ​ക്കി​ൾ റാ​ലി സം​ഘ​ടി​പ്പി​ച്ചു. റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഡോ. ​ബി​ജു മ​ല്ലാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പോ​ലീ​സ് ചേ​ർ​ത്ത​ല സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ബി.​വി​നോ​ദ് കു​മാ​ർ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ടി.​സു​മേ​ഷ് ചെ​റു​വാ​ര​ണം, വി. ​ജ​യേ​ഷ്, ധ​നേ​ശ​ൻ പൊ​ഴി​ക്ക​ൽ, ശി​വ​ൻ​കു​ട്ടി നാ​യ​ർ, സു​ധീ​ഷ് ചോ​ന​പ​ള്ളി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

കേ​ര​ള കോ​ൺ​ഗ്ര​സ് ത​ണ്ണീ​ർ​മു​ക്കം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ല്‍ കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റി​യ​ക് കാ​വി​ൽ പ​താ​ക ഉ​യ​ർ​ത്തി. തോ​മ​സ് പേ​രേ​മ​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​സി ചാ​ക്കോ, ഇ​മ്മാ​നു​വ​ൽ സ്ക​റി​യ, ജോ​സ​ഫ് ജെ ​ഉ​പാ​സ​ന, ആ​ന്‍റ​ണി വ​ർ​ഗീ​സ്, ആ​ന്‍റ​ണി സി​റി​യ​ക്, ഡി​ല​ൻ ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കോ​ണ്‍​ഗ്ര​സ് ത​ണ്ണീ​ർ​മു​ക്കം പ​ത്താം വാ​ർ​ഡ്‌ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ല്‍ ജോ​മോ​ൻ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ജെ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ​ശീ​ന്ദ്ര​ൻ, കൊ​ച്ചു​റാ​ണി, ബാ​ല​ൻ, സാ​ജ​ൻ, സി​ബി​ച്ച​ൻ പീ​ച്ചി​നാ​ട്ട്, ത​മ്പി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പു​ളി​ങ്കു​ന്ന്: സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ കു​ട്ട​നാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ ഫാ. ​ലൂ​ക്കാ ആ​ന്‍റ​ണി ചാ​വ​റ സി​എം​ഐ പ​താ​ക ഉ​യ​ർ​ത്തി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ൻ വാ​ഴ​ച്ചി​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ഓ​ഫീ​സ​ർ അ​ജി​ത മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. റി​ട്ട. കേ​ണ​ൽ ജേ​ക്ക​ബ് തോ​മ​സ് വാ​ഴ​ക്കൂ​ട്ട​ത്തെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. മാ​നേ​ജ​ർ ഫാ. ​ജോ​സ് വേ​ക​ത്താ​നം സി​എം​ഐ, ഷാ​ജി തോ​മ​സ്, ജോ​സ​ഫ് മാ​ന്പൂ​ത്ര, ടോ​മി ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ക​ണ്ണാ​ടി: എ​സ്എ​ച്ച് യു​പി സ്കൂ​ളി​ൽ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ സു​മം പ​താ​ക ഉ​യ​ർ​ത്തി. പി​ടി​എ പ്ര​സി​ഡ​ന്‍റ് റി​ജോ വ​ർ​ഗീ​സ് പ്ര​സം​ഗി​ച്ചു. മാ​സ്ഡ്രി​ൽ, റാ​ലി, റോ​ൾ​പ്ലേ, സ്കി​റ്റ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

ക​ട​ക്ക​ര​പ്പ​ള്ളി: കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​തി​ർ​ന്ന നേ​താ​ക്ക​ളെ ആ​ദ​രി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​പി ആ​ഘോ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ധാ​കൃ​ഷ്ണ​ൻ തേ​റാ​ത്ത്, പി.​ജി. സ​ദാ​ന​ന്ദ​ൻ, ചെ​ല്ല​പ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ത​ങ്കി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ​പ​ള്ള​യി​ൽ വി​കാ​രി ഫാ.​ജോ​ർ​ജ് എ​ടേ​ഴ​ത്തി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന ദി​വ്യ​ബ​ലി​ക്ക് ശേ​ഷം പ​ള്ളി​യു​ടെ കൊ​ടി​മ​ര​ത്തി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. സ​ഹ​വി​കാ​രി ഫാ. ​ലോ​ബോ ച​ക്ക്ര​ശേ​രി, ശ്രു​ശ്രൂ​ഷ സ​മി​തി ക​ൺ​വീ​ന​ർ ദീ​പു ജോ​സ​ഫ്, പാ​രീ​ഷ് സെ​ക്ര​ട്ട​റി റ്റി.​ഡി മൈ​ക്കി​ൾ, ജോ​യി ച​ക്കു​ങ്ക​ൽ, ഷാ​ജി മ​ര​ക്കാ​ശ്ശേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്‍​കി.

ഫ്ര​ണ്ട്സ് ഓ​ഫ് ത​ങ്കി ചാ​രി​റ്റി ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളി​ല്‍ പ്ര​സി​ഡ​ന്‍റ് ത​മ്പി ച​ക്കു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ്റി.​ഡി. മൈ​ക്കി​ൾ, ജോ​സ്ബാ​ബു കോ​താ​ട്ട്, ത​ങ്ക​ച്ച​ൻ കു​ന്നും​പു​റ​ത്ത്, അ​ല​ക്സ് ക​ല്ലു​വീ​ട്ടി​ൽ, ചാ​ക്കോ പ​ള്ളി​പ​റ​മ്പി​ൽ, അ​ഭി​ഷാ​ഷ് വ​ള്ളാം​ത​യ്യി​ൽ, ജാ​ക്സ​ൺ ജോ​ർ​ജ് ചെ​റി​യ ത​യ്യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ടീം ​ചേ​ര്‍​ത്ത​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി മി​നി മാ​ര​ത്തോ​ണ്‍ സം​ഘ​ടി​പ്പി​ച്ചു. ശ്രീ​നാ​രാ​യ​ണ ബോ​യ്‌​സ് എ​ച്ച്എ​സ്എ​സി​ല്‍ പ​രി​ശീ​ല​ന​ത്തി​നെ​ത്തു​ന്ന​വ​രു​ടെ കൂ​ട്ടാ​യ്മ​യി​ല്‍ രൂ​പീ​ക​രി​ച്ച​താ​ണ് ടീം ​ചേ​ര്‍​ത്ത​ല. ഡി​വൈ​എ​സ്പി ടി.​ബി. വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് അം​ഗം ശ്രീ​കാ​ന്ത് പ്ര​സം​ഗി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷേ​ര്‍​ളി ഭാ​ര്‍​ഗ​വ​ന്‍​ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചേ​ർ​ത്ത​ല എ​ക്സ് സ​ർ​വീ​സ്മെ​ൻ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം താ​ലൂ​ക്ക് ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ലെ യു​ദ്ധ​സ്മാ​ര​ക​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന‌​യോ​ടെ ന​ട​ത്തി. റി​ട്ട. ഹോ​ണ​റ​റി ക്യാ​പ്റ്റ​ൻ കെ. ​സു​ശീ​ല​ൻ പ​താ​ക ഉ​യ​ർ​ത്തി. സു​ബേ​ദാ​ർ എം.​എ​ൻ ശ​ശി​ക്കു​ട്ട​ൻ, സു​ബേ​ദാ​ർ രാ​ജ​ൻ, ഹോ​ണ​റ​റി ലെ​ഫ്റ്റ​ന​ന്‍റ് ആ​ർ.​സി പ​ണി​ക്ക​ർ, ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, എം.​എ​സ് സി​ജു, സി​ജു അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മാ​ന്നാ​ർ: കു​ര​ട്ടി​ക്കാ​ട് നാ​ഷ​ണ​ൽ ഗ്ര​ന്ഥ​ശാ​ല​യും 8-ാം വാ​ർ​ഡ് കു​ടു​മ്പ​ശ്രീ എ​ഡി​എ​സും സം​യു​ക്ത​മാ​യി സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​കം ആ​ഘോ​ക്ഷി​ച്ചു. മാ​ന്നാ​ർ പ​ഞ്ചാ​യ​ത് ആ​രോ​ഗ്യ സ്റ്റാ​റ്റിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ വ​ൽ​സ​ലാ ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ബി ​ഷാ​ജ്ലാ​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ന്നാ​ർ അ​ബ്ദു​ൾ ല​ത്തി​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ആ​ല​പ്പു​ഴ: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാമ​ത് വാ​ര്‍​ഷി​കം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ വൈ​എം​സി​എ ആ​ഘോ​ഷി​ച്ചു. പ്ര​സി​ഡ​ന്‍റ് മൈ​ക്കി​ള്‍ മ​ത്താ​യി ദേ​ശീ​യ​പ​താ​ക ഉ​യ​ര്‍​ത്തി.

ബാ​സ്‌​ക്ക​റ്റ്‌​ബോ​ള്‍, ടേ​ബി​ള്‍​ടെ​ന്നി​സ് അ​ക്കാ​ഡ​മി വി​ദ്യാ​ര്‍​ഥി​ക​ള്‍, ഡ​യ​റ​ക്ട​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

മാ​ന്നാ​ർ: വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം പെ​ണ്ണു​ക്ക​ര ഗ​വ.​യു​പി സ്കൂ​ളി​ൽ ന​ട​ന്നു. സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ സ്ഥാ​പി​ച്ച ര​വീ​ന്ദ്ര​നാ​ഥ ടാ​ഗോ​റി​ന്‍റെ അ​ർധകാ​യ പ്ര​തി​മ സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ അ​നാ​ച്ഛാ​ദ​നം ചെ​യ്തു. ആ​ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ആ​ർ. മു​ര​ളി​ധ​ര​ൻ പി​ള്ള അ​ധ്വ​ക്ഷ​നാ​യി. എ​ഇ​ഒ സു​രേ​ന്ദ്ര​ൻ പി​ള്ള പ​താ​ക​യു​യ​ർ​ത്തി.

മു​ഹ​മ്മ: മ​ണ്ണ​ഞ്ചേ​രി ഗ​വ. ഹൈ​സ്കൂ​ൾ സ്വ​ത​ന്ത്ര്യ​ദി​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​ർ. റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​എ. ജു​മൈ​ല​ത്, ഉ​ദ​യ​മ്മ, പി.​എ. സ​ബീ​ന, ടി.​എ​ച്ച്. റ​ഷീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മ​ണ്ണ​ഞ്ചേ​രി സ്കൂ​ളി​ൽ നി​ന്നും ആ​രം​ഭി​ച്ച സൈ​ക്കി​ൾ റാ​ലി ഹെ​ഡ്മി​സ്ട്ര​സ് സു​ജാ​ത കു​മാ​രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.