മാ​ർ​ച്ചും ധ​ർ​ണ്ണ​യും ന​ട​ത്തി
Sunday, September 25, 2022 11:09 PM IST
ഹ​രി​പ്പാ​ട്:​ കെ​എ​സ്ആ​ർ​ടി​സി​യി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കൊ​ണ്ട് ടി ​ഡി എ​ഫിന്‍റെ ​നേ​തൃ​ത്വ​ത്തി​ൽ ഒ​ക‌്ടോ​ബ​ർ ഒ​ന്നു മു​ത​ൽ ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കി​നോ​ടനു​ബ​ന്ധി​ച്ച് ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹ​രി​പ്പാ​ട് ജി​ല്ലാ ഓ​ഫി​സി​ലേ​യ്ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.
ഹ​രി​പ്പാ​ട് മാ​ധ​വ ജം​ഗ്ഷ​നി​ൽ നി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ച് ജി​ല്ലാ ഓ​ഫി​സി​ന് മു​ൻ​പി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ധ​ർ​ണ ആ​ല​പ്പു​ഴ ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ ബി . ​ബാ​ബു പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ് . തു​ഷാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി . ​ബാ​ല​മു​ര​ളീ കൃ​ഷ്ണ, ഇ​ല്ല​ത്തു ശ്രീ​കു​മാ​ർ, എം . ​വി . ലാ​ൽ, കെ . ​ഗി​രീ​ഷ്, ടി .​എ​സ്. എം . ​നൈ​സാം, ആ​ർ. ബി​ജു,സ​തീ​ഷ് കു​മാ​ർ ശ്രീ​കു​മാ​ർ, എ.​കെ. സ​ജീ​വ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ബ​ന്ധ​പ്പെ​ടണം

മാ​വേ​ലി​ക്ക​ര: ​യു​വ​ജ​ന ക്ഷേ​മ ബോ​ർ​ഡി​ലും നെ​ഹ്റു യു​വകേ​ന്ദ്ര​യി​ലും സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ൺ​സി​ലി​ലും ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി നി​യ​മ പ്ര​കാ​ര​വും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​തും നി​ല​വി​ൽ പ്ര​വ​ർ​ത്ത​ന ക്ഷ​മ​മാ​യി​ട്ടു​ള​ള​തു​മാ​യ മാ​വേ​ലി​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ള​ബു​ക​ളു​ടെ​യും വാ​യ​ന​ശാ​ല​ക​ളു​ടെ​യും ഭാ​ര​വാ​ഹി​ക​ൾ അ​വ​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പു​മാ​യി 30 ന് ​മു​ൻ​പ് എം​എ​ൽ​എ ഓ​ഫീ​സി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് എം.​എ​സ്. അ​രു​ൺ​കു​മാ​ർ എം​എ​ൽ​എ അ​റി​യി​ച്ചു.