ധ​ന്യ​ന്‍ മാ​ര്‍ തോ​മ​സ് കു​ര്യാ​ള​ശേ​രി ശ​തോ​ത്ത​ര സു​വ​ര്‍​ണ ജ​യ​ന്തി ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ൾ
Sunday, September 25, 2022 11:09 PM IST
ച​ങ്ങ​നാ​ശേ​രി: മോ​ര്‍​ക്കു​ള​ങ്ങ​ര എ​കെ​എം പ​ബ്ലി​ക് സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത കേ​ര​ള ക​ത്തോ​ലി​ക്ക വി​ദ്യാ​ര്‍​ഥി പ്ര​സ്ഥാ​ന​വും ച​ങ്ങ​നാ​ശേ​രി എ​സ്എ​ബി​എ​സ് പ്രൊ​വി​ന്‍​സും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ധ​ന്യ​ന്‍ മാ​ര്‍ തോ​മ​സ് കു​ര്യാ​ള​ശേ​രി ശ​തോ​ത്ത​ര സു​വ​ര്‍​ണ ജ​യ​ന്തി ക്വി​സ് മ​ത്സ​ര​ത്തി​ല്‍ യു​പി വി​ഭാ​ഗ​ത്തി​ല്‍ പ​ച്ച സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് യു​പി സ്‌​കൂ​ളി​ലെ ആ​ല്‍​ഫി​ന്‍ ജോ​സ​ഫ്, റി​ജോ​യി​സ് പി. ​വ​ര്‍​ഗീ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീം ​ഒ​ന്നാം സ്ഥാ​ന​ം നേടി.
ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ആ​ന്‍​സ് ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ലെ ജാ​ന്‍​വി ആ​ന്‍ ജോ​സി, ജെ​നീ​സ ജ​സ്റ്റി​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീം ​ര​ണ്ടാം സ്ഥാ​ന​വും അ​തേ സ്‌​കൂ​ളി​ലെ ജാ​നാ എ​ലി​സ​ബ​ത്ത് രാ​ജ്, ഏ​യ്ഞ്ച​ലാ ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീം ​മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.
ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് ജി​എ​ച്ച് സ്‌​കൂ​ളി​ലെ അ​ശ്വ​തി സി ​ജോ​ണ്‍, സ്റ്റെ​ഫി സോ​ജി എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീം ​ഒ​ന്നാം സ്ഥാ​ന​വും എ​സ്ബി ഹൈ​സ്‌​കൂ​ളി​ലെ ബെ​വ​ന്‍ ബി​ജു, ആ​ല്‍​വി​ന്‍ വി. ​ഷാ​ജി എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീം ​ര​ണ്ടാം സ്ഥാ​ന​വും ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ആ​ന്‍​സ് ജി​എ​ച്ച് സ്‌​കൂ​ളി​ലെ ഏ​യ്ഞ്ച​ലാ മേ​രി മോ​നി​ച്ച​ന്‍, അ​ലീ​ന തെ​രേ​സ് തോ​മ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീം ​മൂ​ന്നാം സ്ഥാ​ന​വും നേ​ടി.
ച​ങ്ങ​നാ​ശേ​രി എ​കെ​എം പ​ബ്ലി​ക് സ്‌​കൂ​ളി​ലെ പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ അ​നി​റ്റാ മു​ള്ളം​പാ​റ​യ്ക്ക​ല്‍, ഡ​യ​റ​ക്ട​ര്‍ ഫാ. ​സി​നു വേ​ള​ങ്ങാ​ട്ടു​ശേ​രി, സി​സ്റ്റ​ർ റോ​സ് മേ​ക്ക​ര​ശേ​രി എ​ന്നി​വ​ര്‍ വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.
പ്ര​സി​ഡ​ന്‍റ് സോ​ണി​ച്ച​ന്‍ കോ​ലേ​ട്ട്, വൈ​സ് പ്ര​സി​ഡ​ന്‍റ് സി​നി ജോ​സ​ഫ്, കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി​സ്റ്റ​ര്‍ റോ​സ് മേ​ക്ക​ര​ശേ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.