അ​ഖി​ല കേ​ര​ള പ്ര​സം​ഗ, ഉ​പ​ന്യാ​സ മ​ത്സ​ര​ങ്ങ​ള്‍ ഒ​ന്നി​ന്
Monday, September 26, 2022 10:45 PM IST
ച​ങ്ങ​നാ​ശേ​രി: ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റിന്‍റെ കീ​ഴി​ലു​ള്ള ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ക​മ്മീ​ഷ​ന്‍ സ്‌​കൂ​ള്‍, കോ​ള​ജ് കു​ട്ടി​ക​ള്‍​ക്കാ​യി ചാ​സിന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ഖി​ല​കേ​ര​ള പ്ര​സം​ഗ, ഉ​പ​ന്യാ​സ മ​ത്സ​ര​ങ്ങ​ള്‍ ഒ​ന്നി​നു രാ​വി​ലെ 9.30ന് ​അ​സം​പ്ഷ​ന്‍ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ആ​രം​ഭി​ക്കും.
മ​ത്സ​ര​ങ്ങ​ള്‍ യു​പി, ഹൈ​സ്‌​കൂ​ള്‍, ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി, കാേ​ള​ജ് വി​ഭാ​ഗ​ങ്ങ​ള്‍​ക്കാ​യി ന​ട​ത്തും. ഓ​രോ വി​ഭാ​ഗ​ത്തി​ലും ര​ണ്ടു പേ​ര്‍​ക്കു വീ​തം പ​ങ്കെ​ടു​ക്കാം. യു​പി, ഹൈ​സ്‌​കൂ​ള്‍, വി​ഭാ​ഗ​ങ്ങ​ള്‍​ക്കു​ള്ള മൂ​ന്ന് മി​നി​റ്റ് പ്ര​സം​ഗ, ഉ​പ​ന്യാ​സ മ​ത്സ​ര​ത്തി​ന്‍റെ വി​ഷ​യം ഭാ​ര​ത​ത്തി​ന്‍റെ ആ​ത്മാ​വ് ഗ്രാ​മ​ങ്ങ​ളി​ല്‍ എ​ന്ന​തും ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, കോ​ള​ജ് വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് അ​ഞ്ചു മി​നി​റ്റു​ള്ള പ്ര​സം​ഗ, ഉ​പ​ന്യാ​സ മ​ത്സ​ര​ത്തി​ന്‍റെ വി​ഷ​യം ആ​ധു​നി​ക യു​ഗ​ത്തി​ല്‍ ഗാ​ന്ധി​യ​ന്‍ സി​ദ്ധാ​ന്ത​ങ്ങ​ളു​ടെ പ്ര​സ​ക്തി എ​ന്ന​തു​മാ​ണ്. കോ​ള​ജ് വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് പ്ര​സം​ഗ, ഉ​പ​ന്യാ​സ മ​ത്സ​ര​ത്തി​ന്‍റെ വി​ഷ​യം ഗാ​ന്ധി​ജി​യു​ടെ ഖാ​ദി പ്ര​സ്ഥാ​നം രാ​ഷ്ട്ര​പു​ന​ര്‍ നി​ര്‍​മിതി​ക്ക് എ​ന്ന​തു​മാ​ണ്. ഉ​പ​ന്യാ​സം മൂന്നു പേ​ജി​ല്‍ ക​വി​യ​രു​ത്.
ഉ​പ​ന്യാ​സം ക​വ​റി​ലി​ട്ട് 29 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം ചാ​സ് ഓ​ഫീ​സി​ല്‍ ല​ഭി​ക്ക​ണം. അ​ന്നേദി​വ​സം 2.30ന് ​ന​ട​ത്തു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ വി​ജ​യി​ക​ള്‍​ക്ക് ട്രോ​ഫി​യും കാ​ഷ് പ്രൈ​സും കൂ​ടാ​തെ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ര്‍​ക്കും കേ​ന്ദ്ര ഖാ​ദി ക​മ്മീ​ഷ​ന്‍റെ സ​ര്‍​ട്ടി​ഫി​ക്ക​റ്റും ല​ഭി​ക്കും. അ​ധി​കാ​രി​ക​ളു​ടെ സാ​ക്ഷ്യപ​ത്ര​ത്തോ​ടു​കൂ​ടി 29 ന​കം പേ​രു​ക​ള്‍ വാ​ട്ട്‌​സ് ആ​പ്പ്, ഇ- ​മെ​യിലി​ല്‍ (chasskhadichry @yahoo.com) അ​യയ്​ക്ക​ണം. ഫോൺ-7902834365, 7907144684.