സം​വി​ത് എ​ക്‌​സി​ബി​ഷ​ന് പ്രൗ​ഢ സ​മാ​പ​നം
Monday, September 26, 2022 10:45 PM IST
ച​ങ്ങ​നാ​ശേ​രി: എ​സ്ബി കോ​ള​ജ് കാ​മ്പ​സി​ല്‍ ഒ​രാ​ഴ്ച​യാ​യി ന​ട​ന്ന സം​വി​ത് എ​ക്‌​സി​ബി​ഷ​ന് സ​മാ​പ​നം. സ​മാ​പ​ന ദി​വ​സ​മാ​യ ഇ​ന്ന​ലെ​യും പ്ര​ദ​ര്‍​ശ​ന ന​ഗ​രി​യി​ല്‍ വ​ന്‍​തി​ര​ക്കാ​യി​രു​ന്നു. അ​റി​വും ആ​ഹ്ലാ​ദ​വും ഒ​രു​പോ​ലെ സ​മ​ന്വ​യി​ച്ച വി​ജ്ഞാ​നോ​ത്സ​വ​ത്തി​ല്‍ വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നാ​യി വി​ദ്യാ​ര്‍​ഥി​ക​ള​ട​ക്കം ഒ​ന്നേ​മു​ക്കാ​ല്‍ ല​ക്ഷ​ത്തി​ലേ​റെ​പ്പേ​ര്‍ സ​ന്ദ​ര്‍​ശ​ക​രാ​യെ​ത്തി.

പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി

ചേ​ർ​ത്ത​ല: കോ​ൺ​ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ശ​ക്തീ​ശ്വ​രം-​റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ന്‍റെ ശോ​ച്യാവസ്ഥ പ​രി​ഹ​രി​ക്കു​ക, റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പ്ര​തി​ഷേ​ധ സ​മ​ര​വും ധ​ർ​ണ​യും ന​ട​ത്തി. യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ സി.​കെ. ഷാ​ജി​മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് കൗ​ൺ​സി​ല​ർ കൗ​ൺ​സി​ല​ർ പി. ​പ്ര​കാ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, സി.​ഡി. ശ​ങ്ക​ർ, കെ.​സി. ആ​ന്‍റ​ണി, ബി. ​ഭാ​സി, എ.​പി. റെ​ജി, ധി​ര​ൻ ബേ​ബി, ശി​വ​മോ​ഹ​ൻ, അ​ർ​ജു​ൻ എ​ന്നി​വ​ർ പ്രസംഗിച