പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യ​ണം: എ​ൽ​ജെ​ഡി
Saturday, October 1, 2022 11:04 PM IST
മാ​ന്നാ​ർ: ചെ​ങ്ങ​ന്നൂ​ർ എ​ൽ​ഐ​സി ഏ​ജ​ന്‍റു​മാ​രു​ടെ സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ ന​ട​ന്ന 6.15 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ​വ​രെ അ​റ​സ്റ്റ് ചെ​യ്ത് നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എ​ൽ​ജെ​ഡി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഗി​രീ​ഷ് ഇ​ല​ഞ്ഞി​മേ​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ലെ മെ​ല്ലെ​പ്പോ​ക്ക് അ​വ​സാ​നി​പ്പി​ക്ക​ണം. വ​ഞ്ചി​ക്ക​പ്പെ​ട്ട നി​ക്ഷേ​പ​ക​ർ​ക്ക് അ​ടി​യ​ന്തര​മാ​യി നീ​തി ഉ​റ​പ്പു ന​ല്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി, ഡി​ജി​പി എ​ന്നി​വ​രോ​ട് അ​ഭ്യ​ർ​ഥി​ച്ചു.