വൈ​ദ്യു​തി മു​ട​ങ്ങും
Sunday, October 2, 2022 11:18 PM IST
ആ​ല​പ്പു​ഴ: നോ​ർ​ത്ത് സെ​ക്‌​ഷ​ന്‍റെ കീ​ഴി​ൽ വ​രു​ന്ന തു​ന്പോ​ളി ജം​ഗ്ഷ​ൻ മു​ത​ൽ കൊ​മ്മാ​ടിവ​രെയു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​ത് മ​ണി മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചുവ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
ആ​ല​പ്പു​ഴ: 11 കെ​വി ലൈ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ദ​റ​സ് പ​ള്ളി, കെ​എ​ൽ​ഡി​സി, ഭ​ജ​ന​മ​ഠം, ആ​ലി​ശേ​രി കോ​ള​നി, ആ​ലി​ശേ​രി അ​മ്പ​ലം എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​ക​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​ത മു​ത​ൽ മൂ​ന്നു മ​ണി വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.

അ​മ്പ​ല​പ്പു​ഴ: സെ​‌ക‌്ഷ​ൻ പ​രി​ധി​യി​ൽ ക​റു​ക​ത്ത​റ, ന​ന്ദ​വ​നം, വാ​ഴ​ക്കു​ളം, എ​ന്നീ ട്രാ​ൻ​സ്‌​ഫോ​ർ​മ​റു​ക​ളി​ൽ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​ത് മ​ണി മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു മ​ണി വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
ചേ​ര്‍​ത്ത​ല: നാ​ഷ​ണ​ൽ ഹൈ​വേ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​തി​നാ​ൽ പോ​ലീ​സ്‌​സ്റ്റേ​ഷ​ൻ, എ​ക്സ​റെ, പോ​ളി​ടെ​ക്നി​ക്, അ​ശ്വ​തി​മാ​ള്‍ എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ ഇ​ന്ന് രാ​വി​ലെ 8.30 മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ വൈ​ദ്യ​തി മു​ട​ങ്ങും.
കു​ത്തി​യ​തോ​ട്: ഇ​ലക്‌ട്രിക്ക​ൽ സെ​ക്ഷ​ൻ കീ​ഴി​ൽ വ​രു​ന്ന ടി ​ഡി ,മോ​ഹം ആ​ശു​പ​ത്രി മു​ത​ൽ, കി​ഴ​ക്കു കാ​ക്ക​ത്തു​രു​ത്ത് വ​രെ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മ​ണി മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു മ​ണി വ​രെ വൈ​ദ്യു​തി മു​ട​ങ്ങു൦.
പ​ട്ട​ണ​ക്കാ​ട്: സെ​ക‌്ഷ​നി​ൽ , പു​റ​ത്താം​കു​ഴി,പ​ട്ട​ർ​വ​ള​വ്, വി​ല്ലേ​ജ് ഓ​ഫീ​സ്, ശാ​സ്താ ങ്ക​ൽ എ​ന്നീ ട്രാ​ൻ​സ്‌​ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ട​ച്ചിം​ഗ് ജോ​ലി​ക​ൾ​ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്ന് രാ​വി​ലെ 9.00 മ​ണി മു​ത​ൽ വൈ​കു​ന്നേ​രം 5.00 മ​ണി വ​രെ ഭാ​ഗി​ക​മാ​യി വൈ​ദ്യു​തി മു​ട​ങ്ങും.