ഫോ​ട്ടോ​ഗ്ര​ഫേ​ഴ്‌​സ് അ​സോ. യൂ​ണി​റ്റ് സ​മ്മേ​ള​നം ന​ട​ന്നു
Monday, October 3, 2022 10:59 PM IST
എ​ട​ത്വ: ഓ​ള്‍ കേ​ര​ള ഫോ​ട്ടോ​ഗ്ര​ഫേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ എ​ട​ത്വ-​കു​ട്ട​നാ​ട് യൂ​ണി​റ്റ് സ​മ്മേ​ള​നം ന​ട​ന്നു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഫ്രാ​ന്‍​സി​സ് സെ​ബാ​സ്റ്റ്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് സി.​സി. ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി എ​ന്‍. വി​ജ​യ​നാ​ഥ്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ. ​ആ​ന്‍റ​ണി മേ​ഖ​ലാ ട്ര​ഷ​റ​ര്‍ സ​ന്തോ​ഷ് കാ​ത്തു. പി​ആ​ര്‍​ഒ ജി.​പി. ജി​ത്ത്, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ടോം ​ഫ്രാ​ന്‍​സി​സ്. സ​ന്തോ​ഷ് വ​ര്‍​ഗീ​സ്, വി. ​രാ​ധാ​കൃ​ഷ്ണ​ന്‍ എം.​പി. ബി​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പു​തി​യ പ്ര​സി​ഡ​ന്‍റാ​യി ഫ്രാ​ന്‍​സി​സ് സെ​ബാ​സ്റ്റ്യ​നെ​യും സെ​ക്ര​ട്ട​റി​യാ​യി ടോം ​ഫ്രാ​ന്‍​സി​സി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

വ​ന്ധ്യ​ത നി​വാ​ര​ണ,
ഗ​ര്‍​ഭാ​ശ​യരോ​ഗ​
നി​ര്‍​ണ​യ​ ക്യാ​മ്പ്

ച​ങ്ങ​നാ​ശേ​രി: വ​ന്ധ്യ​ത നി​വാ​ര​ണ ഗ​ര്‍​ഭാ​ശ​യ രോ​ഗ​നി​ര്‍​ണ​യ​ ക്യാ​മ്പ് ഒ​ക്‌​ടോ​ബ​ര്‍ 7, 8, 9, 10 തീ​യ​തി​ക​ളി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് രണ്ടുമു​ത​ല്‍ നാലുവ​രെ ച​ങ്ങ​നാ​ശേ​രി ഏ​ബ്ര​ഹാം​സ് ഇ​ന്‍​ഫെ​ര്‍​ട്ടി​ലി​റ്റി റി​സ​ര്‍​ച്ച് സെ​ന്‍റ​റി​ല്‍ ന​ട​ക്കും. പ്ര​ശ​സ്ത ഡോ​ക്ട​ര്‍​മാ​രാ​യ ഡോ. ​സാം പി. ​ഏ​ബ്ര​ഹാം, ഡോ. ​ബി​ജോ സാം ​ഏ​ബ്ര​ഹാം എ​ന്നി​വ​ര്‍ ക്യാ​മ്പി​നു നേ​തൃ​ത്വം ന​ല്‍​കും. ലാ​ബ്, സ്‌​കാ​ന്‍, IVF, Lap സ​ര്‍​ജ​റി ഇ​വ മി​ത​മാ​യ നി​ര​ക്കി​ല്‍ ല​ഭി​ക്കു​ന്ന​താ​ണ്. മ​റ്റ് ക​ണ്‍​സ​ള്‍​ട്ടേ​ഷ​നു​ക​ള്‍ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്ന​താ​ണ്. 9562361561 എ​ന്ന ന​മ്പ​റി​ല്‍ മു​ന്‍​കൂ​ട്ടി ബു​ക്ക് ചെ​യ്യാം.