മൗ​ന ജാ​ഥ ന​ട​ത്തി
Wednesday, October 5, 2022 10:40 PM IST
മാ​ന്നാ​ർ: സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗ​വും മു​ൻ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന കൊ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച് മൗ​ന​ജാ​ഥ​യും യോ​ഗ​വും ചേ​ർ​ന്നു.
മാ​ന്നാ​റി​ൽ ന​ട​ന്ന മൗ​ന​ജാ​ഥ ടൗ​ണി​ൽ സ​മാ​പി​ച്ചു. സി​പി​എം മാ​ന്നാ​ർ ഏ​രി​യാ ക​മ്മി​റ്റി​യം​ഗം പ്ര​ഫ. പി.​ഡി.​ ശ​ശി​ധ​ര​ൻ അ​നു​ശോ​ച​ന യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​എ​ൻ.​ ശെ​ൽ​വ​രാ​ജ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പ​രു​മ​ല​യി​ൽ ന​ട​ന്ന ജാ​ഥ തി​ക്ക​പ്പു​ഴ​യി​ൽ സ​മാ​പി​ച്ചു. പ്ര​ഫ.​എ.​ലോ​പ്പ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ച്ച​ക്ക​റി
വി​ള​വെ​ടു​പ്പ്

ചെ​ങ്ങ​ന്നൂ​ര്‍: തി​രു​വ​ന്‍​വ​ണ്ടൂ​ര്‍ പ​ര​സ്പ​ര സ​ഹാ​യ​സ​ഹ​ക​ര​ണ സം​ഘ​മാ​യ വൈ​ഷ്ണ​വി കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൃ​ഷി ചെ​യ്ത പ​ച്ച​ക്ക​റി​ക​ളു​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്തി. വി​ള​വെ​ടു​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. സ​ജ​ന്‍ നി​ര്‍​വ​ഹി​ച്ചു. വാ​ര്‍​ഡ് അം​ഗം സ​ജു ഇ​ട​ക്ക​ല്ലി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ടും​ബ​ശ്രീ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഗീ​താ സ​ദാ​ന​ന്ദ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി.
അ​ഞ്ചാം വാ​ര്‍​ഡി​ല്‍ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കൃ​ഷി​ഭൂ​മി​യി​ലാ​ണ് ഇ​തി​നാ​യി കൃ​ഷി​യി​ടം ഒ​രു​ക്കി​യ​ത്. വെ​ണ്ട, പ​യ​ര്‍, ത​ക്കാ​ളി, വാ​ഴ, ക​പ്പ, കോ​വ​ല്‍, പ​ച്ച​മു​ള​ക്, എ​ന്നി​വ​യാ​ണ് ഇ​വി​ടെ കൃ​ഷി ചെ​യ്ത​ത്. ഇ​തി​നാ​യി തി​രു​വ​ന്‍​വ​ണ്ടൂ​ര്‍ കൃ​ഷി​ഭ​വ​നി​ല്‍ നി​ന്നാ​ണ് വി​ത്തു​ക​ള്‍ ശേ​ഖ​രി​ച്ച​ത്. ജെ ​എ​ല്‍ ജി ​വൈ​ഷ്ണ​വി ഗ്രൂ​പ്പി​ല്‍ പെ​ട്ട ഗി​രി​ജ ര​മേ​ശ്, ഉ​ഷാ​കു​മാ​രി,മ​ണി​യ​മ്മ, സു​ജാ​ത,പ്ര​സ​ന്ന തു​ട​ങ്ങി അ​ഞ്ചം​ഗ സം​ഘ​മാ​ണ് ഇ​വി​ടെ കൃ​ഷി​യി​റ​ക്കി​യ​ത്.