പൂ​ന്തോ​പ്പ് സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​നു തു​ട​ക്കം
Wednesday, October 5, 2022 10:40 PM IST
ആ​ല​പ്പു​ഴ: പൂ​ന്തോ​പ്പ് സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​ന് ആ​രം​ഭം കു​റി​ച്ച് ഇ​ന്ന് വൈ​കി​ട്ട് 5.30ന് വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മ​ണ്ണാ​ൻ​തു​രു​ത്തി​ൽ കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് വ​ച​നസ​ന്ദേ​ശ​വും വി​ശു​ദ്ധ കു​ർ​ബാ​ന​യും ഫാ. ​തോ​മ​സ് ക​ന്യേ​കോ​ണി​ൽ നി​ർ​വ​ഹി​ക്കും. നാ​ളെ വൈ​കി​ട്ട് 5.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം ഫാ. ​എ​ബി ച​ങ്ങ​ങ്ക​രി നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് തി​രു​സ്വ​രൂ​പ വെ​ഞ്ച​രി​പ്പ്, പ്ര​സു​ദേ​ന്തി വാ​ഴ്ച്ച.
ശ​നി​യാ​ഴ്ച ദി​വ്യ​കാ​രു​ണ്യ ദി​ന​മാ​ഘോ​ഷി​ച്ച് വൈ​കി​ട്ട് അ​ഞ്ചി​ന് ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം ഫാ. ​ബി​ബി​ൻ മാ​മ്പ​ള്ളി​ത​ട​ത്തി​ൽ. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ പ്ര​ദ​ക്ഷി​ണം ഫാ. ​ജോ​ൺ പ​രു​വ​പ​റ​മ്പി​ൽ. ഞാ​യ​റാ​ഴ്ച തി​രു​നാ​ൾ ദി​നം വി​ശു​ദ്ധ കു​ർ​ബാ​ന ഫാ.​ സെ​ബാ​സ്റ്റ്യ​ൻ മ​ണ്ണാ​ൻ​തു​രു​ത്തി​ൽ, ഫാ.​തോ​മ​സ് ക​ന്യേ​കോ​ണി​ൽ. തു​ട​ർ​ന്ന് നേ​ർ​ച്ച​ക്ക​ഞ്ഞി വെ​ഞ്ചി​രി​പ്പ്, വി​ത​ര​ണം, കു​ട്ടി​ക​ൾ​ക്ക് ചോ​റു​ട്ട്. വൈ​കി​ട്ട് മൂ​ന്നി​ന് തി​രു​നാ​ൾ കു​ർ​ബാ​ന. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. ഫാ. ​സെ​ജു കാ​ട്ടി​പ​റ​മ്പി​ൽ. തി​ങ്ക​ളാ​ഴ്ച പൂ​ർ​വി​ക​രു​ടെ അ​നു​സ്മ​ര​ണ​ദി​നം. രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം- ഫാ. ​മാ​ത്യു മു​ല്ല​ശേരി.