മ​ണ്ണ​ഞ്ചേ​രി, ചെറുകോൽ പ​ള്ളി​കളില്‍ തി​രു​നാ​ള്‍
Thursday, December 1, 2022 10:42 PM IST
ആ​ല​പ്പു​ഴ: മ​ണ്ണ​ഞ്ചേ​രി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ മാ​താ​വി​ന്‍റെ തി​രു​നാ​ള്‍ നാ​ലുവ​രെ ന​ട​ക്കും. പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​ങ്ങ​ളാ​യ ര​ണ്ടി​ന് രാ​വി​ലെ ഏ​ഴുമു​ത​ല്‍ 11 വ​രെ വി​വി​ധ കൂ​ട്ടാ​യ്മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഖ​ണ്ഡ ജ​പ​മാ​ല​യും വ​ച​ന​പാ​രാ​യ​ണ​വും ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് വി​വി​ധ വാ​ര്‍​ഡു​ക​ളി​ല്‍ നി​ന്നും പ​ട്ടും കി​രീ​ട​വും എ​ഴു​ന്ന​ള്ളി​പ്പ്. പ്ര​സു​ദേ​ന്തി വാ​ഴി​ക്ക​ല്‍, ദി​വം​ഗ​ത​സ്മ​ര​ണ, കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ര്‍​ബാ​ന, വ​ച​ന​സ​ന്ദേ​ശം - ഫാ. ​റ്റി​ന്‍​സ​ണ്‍ ന​രി​തു​രു​ത്തേ​ല്‍, പ്ര​ദ​ക്ഷി​ണം, പ​ട്ടും കി​രീ​ട​വും എ​ന്നു​ള്ളി​പ്പ് നേ​ര്‍​ച്ച.
മൂ​ന്നി​ന് പ്ര​സു​ദേ​ന്തി സം​ഗ​മം, പ​ട്ടും കി​രീ​ട​വും എ​ഴു​ന്ന​ള്ളി​പ്പ് നേ​ര്‍​ച്ച, ജ​പ​മാ​ല, വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​ജി​ജോ മാ​റാ​ട്ടു​ക​ളം, വ​ച​ന​സ​ന്ദേ​ശം -ഫാ. ​റ്റെ​ജി പു​തു​വീ​ട്ടി​ല്‍​ക്ക​ളം, രാ​ത്രി ഏ​ഴി​ന് തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം-ഫാ. ​ജോ​സ് ചെ​റു​പ്ലാ​വി​ല്‍, പ്ര​ധാ​നതി​രു​നാ​ള്‍ ദി​ന​മാ​യ നാ​ലി​ന് രാ​വി​ലെ എ​ട്ടി​ന് പ​ട്ടും കി​രീ​ട​വും എ​ഴു​ന്ന​ള്ളി​പ്പ് നേ​ര്‍​ച്ച. 8.30ന് ​മാ​തൃ​ക​ര​ങ്ങ​ളി​ല്‍ നി​ന്നും മാ​താ​വി​ന് ഉ​ത്പ​ന്ന സ​മ​ര്‍​പ്പ​ണം, ഒ​മ്പ​തി​ന് തി​രു​നാ​ള്‍ കു​ര്‍​ബാ​ന-റ​വ.​ഡോ. ജ​യിം​സ് പാ​ല​യ്ക്ക​ല്‍, തി​രു​നാ​ള്‍ സ​ന്ദേ​ശം -ഫാ. ​ജേ​ക്ക​ബ് ച​ക്രാ​ത്ര, തു​ട​ര്‍​ന്ന് തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം - ഫാ. ​സാം​ജി വ​ട​ക്കേ​ടം സി​എം​ഐ, കൊ​ടി​യി​റ​ക്ക്.
മാ​വേ​ലി​ക്ക​ര: ചെ​റു​കോ​ല്‍ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ലെ പ​രി​ശു​ദ്ധ അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ തി​രു​നാ​ള്‍ നാലുമുതൽ എട്ടുവരെ ന​ട​ക്കും. നാ​ലി​ന് വൈ​കു​ന്നേ​രം 4.30 വി​കാ​രി ഫാ.​ഷാ​നി ഫ്രാ​ന്‍​സി​സ് കൊ​ടി​യേ​റ്റ് ക​ര്‍​മം നി​ര്‍​വ​ഹി​ക്കും. ദി​വ്യ​ബ​ലി-​റ​വ.​ഡോ. സി​ല്‍​വി ആ​ന്‍റ​ണി. വ​ച​ന​പ്ര​ഘോ​ഷ​ണം- ഫാ.​ലെ​നി​ന്‍ ലി​യോ​ണ്‍. അ​ഞ്ചി​ന് രാ​വി​ലെ ഏ​ഴി​ന് ദി​വ്യ​ബ​ലി, ജ​പ​മാ​ല, ലി​റ്റി​നി. ദി​വ്യ​ബ​ലി -ഫാ.​ നി​ഥി​ന്‍ ഫ്രാ​ന്‍​സി. വ​ച​നപ്ര​ഘോ​ഷ​ണം- ഫാ.​ ലൂ​ഷ്യ​സ് അ​ത്തി​പ്പൊ​ഴി​യി​ല്‍ ഒ​സി​ഡി. ഫാ. ​ആ​ന്‍​ഡ്രൂ​സ് ഒ​സി​ഡി ന​വീ​ക​ര​ണ ധ്യാ​നം ന​യി​ക്കും.
ആ​റി​ന് രാ​വി​ലെ ഏ​ഴി​ന് ദി​വ്യ​ബ​ലി, ജ​പ​മാ​ല, ലി​റ്റി​നി. ദി​വ്യ​ബ​ലി- ഫാ.​ ജി​ജോ ജോ​സ്. വ​ച​നപ്ര​ഘോ​ഷ​ണം- ഫാ.​ അ​ഗ​സ്റ്റി​ന്‍ സേ​വ്യ​ര്‍. ന​വീ​ക​ര​ണ ധ്യാ​നം- ഫാ. ​ആ​ന്‍​ഡ്രൂ​സ്.​ എ ഒ​സി​ഡി. ഏ​ഴി​ന് രാ​വി​ലെ ഏ​ഴി​ന് ദി​വ്യ​ബ​ലി, ജ​പ​മാ​ല, ലി​റ്റി​നി. ദി​വ്യ​ബ​ലി ഫാ.​ പ്ര​ശാ​ന്ത് ജോ​ര്‍​ജ്. വ​ച​നപ്ര​ഘോ​ഷ​ണം- ഫാ.​ സ്റ്റാ​ര്‍​വി​ന്‍ ഒ​സി​ഡി. എ​ട്ടി​ന് രാ​വി​ലെ ഏ​ഴി​ന് ദി​വ്യ​ബ​ലി, 10.30ന് ​ദി​വ്യ​ബ​ലി- ഫാ.​ലെ​ജു ഐ​സ​ക് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. വ​ച​ന​പ്ര​ഘോ​ഷ​ണം- ഫാ.​ അ​ഭി​ലാ​ഷ് ഗ്രി​ഗ​റി. തു​ട​ര്‍​ന്ന് ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം. വൈ​കി​ട്ട് അ​ഞ്ചി​ന് ജ​പ​മാ​ല, ലി​റ്റി​നി, പ്ര​സി​ദേ​ന്തി​മാ​രെ വാ​ഴി​ക്ക​ല്‍, സ​മാ​പ​ന പ്ര​ദ​ക്ഷി​ണം, കൊ​ടി​യി​റ​ക്ക്.