ജി​എ​സ് ബൈ​ജു വ​ധ​ശ്ര​മം: കോ​ൺ​ഗ്ര​സ് ധ​ർ​ണ ന​ട​ത്തി
Tuesday, December 6, 2022 10:35 PM IST
കാ​യം​കു​ളം: മു​തു​കു​ളം പ​ഞ്ചാ​യ​ത്തം​ഗം ജി.​എ​സ്. ബൈ​ജു വ​ധ​ശ്ര​മ​ക്കേ​സി​ലെ കൂ​ട്ടു​പ്ര​തി​ക​ളെ​യും ഗൂ​ഢാ​ലോ​ച​ന​ക്കാ​രെ​യും പി​ടി​കൂ​ടാ​ൻ വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് മു​തു​കു​ളം സൗ​ത്ത്, നോ​ർ​ത്ത് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ന​ക​ക്കു​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​ൻ ധ​ർ​ണ ന​ട​ത്തി. ഡിസിസി ​പ്ര​സി​ഡ​ന്‍റ് ബി. ​ബാ​ബു​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​വീ​ന്ദ്ര​ൻ ചി​റ്റ​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ല​ഹ​രിവി​രു​ദ്ധ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

ആ​ല​പ്പു​ഴ: ശാ​ന്തി​നി​കേ​ത​ൻ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നും എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സും സം​യു​ക്ത​മാ​യി ല​ജ്ന​ത്തു​ൽ മു​ഹ​മ്മ​ദീ​യ എ​ച്ച്എ​സ്എ​സി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ല​ഹ​രി വി​രു​ദ്ധ ക്യാ​മ്പ് സ്കൂൾ മാ​നേ​ജ​ർ എ.​എം.​ ന​സീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ർ​ഗീ​സ് കു​രി​ശി​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ​അ​ഷ്റ​ഫ് ആ​ശാ​ൻ, ഡോ. ​മു​ഹ​മ്മ​ദ് അ​സ്‌​ലം, സു​മം സ്ക​ന്ദ​ൻ, ഫൈ​സ​ൽ ഷം​സു​ദ്ദീ​ൻ, പ​യ​സ് നെ​റ്റോ, എ​സ്.എം. ​സ​ലാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.