തു​മ്പോ​ളി പ​ള്ളി​യി​ല്‍ ഇ​ന്ന്
Tuesday, December 6, 2022 10:40 PM IST
ആലപ്പുഴ: രാ​വി​ലെ 6.30നും ​ഒ​മ്പ​തി​നും ദി​വ്യ​ബ​ലി. കാ​ര്‍​മി​ക​ന്‍- ഫാ. ​ജോ​ബി​ന്‍ ജോ​സ​ഫ് പ​നയ്​ക്ക​ല്‍. സ​ന്ദേ​ശം- ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ കു​റ്റി​വീ​ട്ടി​ല്‍. 11ന് ​ദി​വ്യ​ബ​ലി. കാ​ര്‍​മി​ക​ന്‍ ഫാ. ​ജോ​സി ലൂ​യി​സ് കൊ​ച്ചീ​ക്കാ​ര​ന്‍​വീ​ട്ടി​ല്‍. സ​ന്ദേ​ശം- ഫാ. ​ക്ലി​ന്‍റ​ണ്‍ ക​ണ്ണാ​ടി​ച്ചി​റ. വൈ​കു​ന്നേ​രം 3.30ന് ​ദി​വ്യ​ബ​ലി. കാ​ര്‍​മി​ക​ന്‍ ഫാ. ​ജോ​സ് പ്ര​മോ​ദ് ശാ​സ്താ​പ​റ​മ്പി​ല്‍. സ​ന്ദേ​ശം- ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ സ​ന്തോ​ഷ് പു​ളി​ക്ക​ല്‍.
ആ​റി​ന് ദി​വ്യ​ബ​ലി. കാ​ര്‍​മി​ക​ന്‍- ഫാ. ​പോ​ള്‍ കൊ​ച്ചീ​ക്കാ​ര​ന്‍​വീ​ട്ടി​ല്‍. സ​ന്ദേ​ശം- ഫാ. ​ആ​ന്‍റ​ണി​റ്റോ പോ​ള്‍ രാ​ത്രി 8.30ന് ​ദി​വ്യ​ബ​ലി ഫാ. ​പ​യ​സ് ആ​ന്‍റ​ണി ന​ടു​വി​ല​പ്പ​റ​മ്പി​ല്‍ ഒ​എ​ഫ്എം. സ​ന്ദേ​ശം-​ഫാ. ബോ​സ് കൊ​ടി​യ​നാ​ട്. 10ന് ​ദി​വ്യ​ബ​ലി. കാ​ര്‍​മി​ക​ന്‍- ഫാ. ​മൈ​ക്കി​ള്‍ ജോ​ര്‍​ജ് അ​ര​യ​ന്‍​പ​റ​മ്പി​ല്‍. സ​ന്ദേ​ശം- ഫാ. ​സ്റ്റാ​ന്‍​ലി കോ​ഴി​ച്ചി​റ (ഡ​ല്‍​ഹി അ​തി​രൂ​പ​ത). 11ന് ​ദി​വ്യ​ബ​ലി കാ​ര്‍​മി​ക​ന്‍ ഫാ. ​ജോ​സ​ഫ് ഡൊ​മി​നി​ക് വ​ട്ട​ത്തി​ല്‍.