ല​ഹ​രിവി​രു​ദ്ധ ബോ​ധ​വ​ത്കര​ണം
Thursday, December 8, 2022 10:50 PM IST
മാ​ന്നാ​ർ: കു​ടും​ബ​ശ്രീ എ​ഡി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി 10ന് ​ന​ട​ക്കും. രാ​വി​ലെ 10.30ന് ​ചെ​ന്നി​ത്തല ​മ​ഹാ​ത്മാ പ​ബ്ലി​ക് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ദീ​പു പ​ട​ക​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ദീ​പാ രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​ക്സൈ​സ് പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ർ വി. ​ബെ​ന്നി​മോ​ൻ ക്ലാ​സ് ന​യി​ക്കും. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ അ​നീ​ഷ് വി. ​കു​റു​പ്പ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മ​ണി​യ​മ്മ ഉ​ദ​യ​ൻ, ലേ​ഖ സ​ജീ​വ്, വാ​ർ​ഡ് മെ​മ്പ​ർ ബി​ന്ദു പ്ര​ദീ​പ്, സി​ഡി​എ​സ് മെ​മ്പ​ർ ജോ​ളി ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.