പെ​രു​ന്നാ​ളി​നു നാ​ളെ കൊ​ടി​യേ​റും
Friday, December 9, 2022 10:49 PM IST
മാ​ന്നാ​ർ: കു​ട്ട​മ്പേ​രൂ​ർ സീ​യോ​ൻ​പു​രം സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ പ​ള്ളി പെ​രു​ന്നാ​ളി​ന് നാ​ളെ കൊ​ടി​യേ​റും. 11ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കുശേ​ഷം വി​കാ​രി ഫാ.​ സ​ന്തോ​ഷ്‌ വി. ​ജോ​ർ​ജ് കൊ​ടി​യേ​റ്റും. 10ന് ​ചേ​രു​ന്ന കു​ടും​ബ​സം​ഗ​മ​വും ആ​ധ്യാത്മി​ക സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​ക​വും സ​ജി ചെ​റി​യാ​ൻ എംഎ​ൽഎ​ ഉദ്ഘാ​ട​നം ചെ​യ്യും. ഹ്യൂ​മ​ൻ എം​പ​വ​ർ​മെ​ന്‍റ് കൗ​ൺ​സി​ല​ർ സു​നി​ൽ ഡി. ​കു​രു​വി​ള മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തും.
തു​ട​ർ​ന്നു​ള്ള ദി​ന​ങ്ങ​ളി​ൽ വ​ച​നശു​ശ്രു​ഷ​യ്ക്ക് റ​വ.​ഡോ. നൈ​നാ​ൻ വി. ​ജോ​ർ​ജ്, ബി​ജു വി. ​പ​ന്ത​പ്ലാ​വ്, റ​വ.​ഡോ. മോ​ഹ​ൻ ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. 17ന് ​രാ​വി​ലെ ബ​സ​ലേ​ൽ റ​മ്പാ​ച്ച​ൻ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. 18 ന് ​രാ​വി​ലെ ഫാ. ​തോ​മ​സ് പു​ന്നൂ​സ് വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. വൈ​കു​ന്നേ​രം ആ​റി​ന് റാ​സ. സ​മാ​പ​ന ദി​വ​സ​മാ​യ 19ന് ​മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​നാ​ധി​പ​ൻ ഏ​ബ്ര​ഹാം മാ​ർ എ​പ്പി​ഫാ​നി​യോ​സിന്‍റെ മു​ഖ്യകാ​ർ​മി​ക​ത്വ​ത്തി​ലും ഫാ. ​ജോ​ൺ ചു​ന​ക്ക​ര, ഫാ. ​കോ​ശി മാ​ത്യു എ​ന്നി​വ​രു​ടെ സ​ഹകാ​ർ​മി​ക​ത്വ​ത്തി​ലും വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന.