ന്യൂ​ന​പ​ക്ഷ​ക്ഷേ​മം: ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു
Friday, December 9, 2022 10:49 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ​ക്ഷേ​മ വ​കു​പ്പ്, ക​ള​ക്ട​റേ​റ്റി​ലെ ന്യൂ​ന​പ​ക്ഷ സെ​ല്‍ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് പ​രി​ശീ​ല​ന പ​രി​പാ​ടി പാ​സ് വേ​ര്‍​ഡ് 2022-23 സം​ഘ​ടി​പ്പി​ച്ചു. അ​മ്പ​ല​പ്പു​ഴ ഗ​വ. മോ​ഡ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​ശീ​ല​നം അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ക​വി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജ​യ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ വി.​ആ​ര്‍. കൃ​ഷ്ണ തേ​ജ മു​ഖ്യാ​തി​ഥി​യാ​യി. 
ന്യൂ​ന​പ​ക്ഷ മ​ത​വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ഹൈ​സ്‌​കൂ​ള്‍, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. 
ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് വി​ദ​ഗ്ധ​രാ​യ വി​ഷ്ണു ലോ​ന ജേ​ക്ക​ബ്, റാ​ഫി മ​ക്കാ​ര്‍ എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ശ്രീ​ജ ര​തീ​ഷ്, പ​ഞ്ചാ​യ​ത്തം​ഗം സു​ഷ​മ രാ​ജീ​വ്, സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ൽ എ​സ്. ഉ​ദ​യ​കു​മാ​ര്‍, പ്ര​ധാ​നാ​ധ്യാ​പി​ക വി. ​ഫാ​ന്‍​സി, കെ. ​ന​സീ​റ, ഡോ. ​ബ​ഷീ​ര്‍, വി​എ​ച്ച്എ​സ്‌സി പ്ര​ധാ​നാ​ധ്യാ​പി​ക ശ്രീ​ജമോ​ള്‍, ഗോ​പ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

കാ​യി​ക​ദി​നാ​ച​ര​ണ പ​രി​പാ​ടി ന​ട​ത്തി

ചേ​ർ​ത്ത​ല: ശോ​ഭ ടീ​ച്ചേ​ഴ്സ് ട്രെ​യി​നിം​ഗ് കോ​ള​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ കാ​യി​ക ദി​നാ​ച​ര​ണം ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​ജി.​ വി​ഷ്ണു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഷീ​ല റാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ സ​ച്ചി​ൻ, ആ​ൽ​ഫി​ൻ ആ​ന്‍റ​ണി, കാ​യി​ക അ​ധ്യാ​പ​ക​ൻ ജോ​സ് ദ​യാ​ൽ തു​ടങ്ങിയവർ പ്രസംഗിച്ചു.